Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജ​ലീ​ബ്​ അ​ൽ ശു​യൂ​ഖ്​...

ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖ്​ വി​ക​സ​ന​ത്തി​ന്​ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ക​ർ​മ​പ​ദ്ധ​തി

text_fields
bookmark_border
ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖ്​ വി​ക​സ​ന​ത്തി​ന്​ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ക​ർ​മ​പ​ദ്ധ​തി
cancel
camera_alt???????? ??? ????????

കു​വൈ​ത്ത്​ സി​റ്റി: ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖി​​െൻറ വി​ക​സ​ന​ത്തി​ന്​ കു​വൈ​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി ക​ർ​മ ​പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​താ​യി മു​നി​സി​പ്പ​ൽ കാ​ര്യ മ​ന്ത്രി ഫ​ഹ​ദ്​ അ​ൽ ശു​ആ​ല പ​റ​ഞ്ഞു. ഭാ​വി വി​ക​സ​ന പ​ദ്ധ​തി​ക​ളെ ബാ​ധി​ക്കാ​ത്ത രീ​തി​യി​ലു​ള്ള ഘ​ട​ന രൂ​പ​പ്പെ​ടു​ത്താ​നാ​ണ്​ മു​നി​സി​പ്പാ​ലി​റ്റി പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത്.
ജ​ലീ​ബ്​ വി​ക​സ​നം നി​ര​വ​ധി പ്ര​തി​ബ​ന്ധ​ങ്ങ​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്നു. നേ​ര​ത്തേ​യും വി​വി​ധ സ​മി​തി​ക​ൾ രൂ​പ​വ​ത്​​ക​രി​ച്ച്​ പ​ഠ​ന​ങ്ങ​ൾ ന​ട​ത്തി​യ​താ​ണ്. മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലും നി​ര​വ​ധി ത​വ​ണ വി​ഷ​യം ച​ർ​ച്ച ചെ​യ്​​തു. വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​​ടു​ത്തി സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച്​ എ​ല്ലാ ​ത​ട​സ്സ​ങ്ങ​ളും നീ​ക്കു​മെ​ന്ന്​ മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

നാ​ലു ല​ക്ഷം വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ർ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ് അ​ബ്ബാ​സി​യ, ഹ​സാ​വി​യ ഉ​ൾ​പ്പെ​ടു​ന്ന വി​ശാ​ല​മാ​യ ജ​ലീ​ബ് മേ​ഖ​ല. കു​വൈ​ത്ത് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം, ശൈ​ഖ് ജാ​ബി​ർ സ്​​റ്റേ​ഡി​യം, ശ​ദാ​ദി​യ യൂ​നി​വേ​ഴ്സി​റ്റി ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക​ടു​ത്തു​ള്ള പ്ര​ദേ​ശം എ​ന്ന​ത് ജ​ലീ​ബി​​െൻറ പ്രാ​ധാ​ന്യം വ​ർ​ധി​പ്പി​ക്കു​ന്നു. ഇ​തി​​െൻറ​യൊ​ക്കെ അ​ടി​സ്​​ഥാ​ന​ത്തി​ൽ അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ലു​ള്ള സു​സ്​​ഥി​ര​മാ​യ വി​ക​സ​ന​മാ​ണ് മേ​ഖ​ല​യി​ൽ ല​ക്ഷ്യം​വെ​ക്കു​ന്ന​ത്. മ​ന്ത്രി​സ​ഭ ഇ​ക്കാ​ര്യ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ അ​ഭി​പ്രാ​യ​മാ​രാ​ഞ്ഞി​രു​ന്നു. നാ​ലു ല​ക്ഷ​ത്തോ​ളം വ​രു​ന്ന വി​ദേ​ശി സാ​ന്നി​ധ്യ​മാ​ണ് ജ​ലീ​ബ് വി​ക​സ​ന​ത്തി​ന് പ്ര​ധാ​ന ത​ട​സ്സ​മാ​യി വ​രു​ന്ന​ത്. ഇ​വ​രെ ഒ​ഴി​പ്പി​ക്ക​ണ​മെ​ങ്കി​ൽ ആ​ദ്യം ​വി​ശാ​ല​മാ​യ ലേ​ബ​ർ സി​റ്റി മ​റ്റെ​വി​ടെ​യെ​ങ്കി​ലും സ്ഥാ​പി​ക്കേ​ണ്ട​തു​ണ്ട്. മ​ല​യാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന സ്ഥ​ലം കൂ​ടി​യാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsJaleebal shuyook
News Summary - jaleeb-al shuyook-kuwait-kuwait news
Next Story