Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജ​യി​ലി​ൽ മി​ന്ന​ൽ...

ജ​യി​ലി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന: വി​വി​ധ വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു

text_fields
bookmark_border
Nabbed Items from Jail
cancel
camera_alt

പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ൾ

കു​വൈ​ത്ത് സി​റ്റി: ജ​യി​ൽ സ​മു​ച്ച​യ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​വി​ധ വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു. ഫോ​ണു​ക​ൾ, ആ​യു​ധ​ങ്ങ​ൾ, വ​യ​റു​ക​ൾ, മ​യ​ക്കു​മ​രു​ന്നെ​ന്ന് സം​ശ​യി​ക്കു​ന്ന വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ പി​ടി​ച്ചെ​ടു​ത്ത​താ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ്ര​ത്യേ​ക സു​ര​ക്ഷ സേ​ന​യു​ടെ ഇ​ൻ​സ്പെ​ക്ഷ​ൻ ടീ​മു​ക​ൾ, ജ​യി​ൽ സു​ര​ക്ഷ അ​ഡ്മി​നി​സ്ട്രേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ വാ​ർ​ഡു​ക​ളി​ലും ത​ട​വു​കാ​രി​ലും സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. തു​ട​ർ​ന്നാ​ണ് ജ​യി​ലി​ൽ നി​രോ​ധി​ച്ച വ​സ്തു​ക്ക​ൾ ക​ണ്ടെ​ടു​ത്ത​ത്. ര​ഹ​സ്യ​മാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഇ​വ. പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ൾ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റു​ക​യും ആ​വ​ശ്യ​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsJail Inspection
News Summary - Jail Inspection
Next Story