ജഹറ ഇസ്ലാഹീ മദ്റസ ഓറിയന്റേഷൻ ഡേ
text_fieldsജഹറ ഇസ്ലാഹീ മദ്റസ ഓറിയന്റേഷൻ ഡേയിൽ അബ്ദുല്ല കാഞ്ഞങ്ങാട് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ വിദ്യാഭ്യാസ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന ജഹറ ഇസ്ലാഹീ മദ്റസയിൽ പുതിയ അധ്യയനവർഷത്തിന്റെ ഭാഗമായി ‘അൽബിദായ’ ഓറിയന്റേഷൻ ഡേ സംഘടിപ്പിച്ചു.
ജഹറ പ്രസിഡന്റ് അബ്ദുല്ല കാഞ്ഞങ്ങാട് അധ്യക്ഷത വഹിച്ചു. കെ.കെ.ഐ.സി ഐ.ടി സെക്രട്ടറി സമീർ അലി ഉദ്ഘാടനം ചെയ്തു. ഇസ്ലാഹി സെൻറർ പ്രബോധകൻ അബ്ദുസ്സലാം സ്വലാഹി ഉദ്ബോധന പ്രഭാഷണം നിർവഹിച്ചു. മദ്റസ പി.ടി.എ പ്രസിഡന്റ് ഫൈസൽ സ്വാഗതവും ജുനൈദ് അബ്ദുല്ല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

