ജാ​ബി​രി​യ​യി​ൽ വീ​ട്ടി​ൽ തീ​പി​ടി​ത്തം

12:06 PM
16/12/2018

കു​വൈ​ത്ത് സി​റ്റി: വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ഗ്നി​ശ​മ​ന വി​ഭാ​ഗം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ജാ​ബി​രി​യ​യി​ലെ സ്വ​ദേ​ശി വീ​ട്ടി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സം​ഭ​വം. ആ​ള​പാ​യ​മു​ണ്ടാ​യി​ട്ടി​ല്ല. ഹ​വ​ല്ലി, സാ​ൽ​മി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രെ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.

Loading...
COMMENTS