Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജാ​ബി​ർ പാ​ല​ത്തി​ൽ...

ജാ​ബി​ർ പാ​ല​ത്തി​ൽ സൈ​ക്കി​ളു​ക​ൾ കൂ​ട്ടി​യി​ടി​ച്ച്​ അ​ഞ്ചു​പേ​ർ​ക്ക്​ പ​രി​ക്ക്​

text_fields
bookmark_border
ജാ​ബി​ർ പാ​ല​ത്തി​ൽ സൈ​ക്കി​ളു​ക​ൾ കൂ​ട്ടി​യി​ടി​ച്ച്​ അ​ഞ്ചു​പേ​ർ​ക്ക്​ പ​രി​ക്ക്​
cancel
camera_alt?????? ??????? ??????????? ?????????????? ???????????????????????? ?????

കു​വൈ​ത്ത് സി​റ്റി: ശൈ​ഖ് ജാ​ബി​ര്‍ അ​ഹ്മ​ദ് പാ​ല​ത്തി​ല്‍ സൈ​ക്കി​ളു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്​ അ​ഞ്ചു​പേ​ര്‍ക്ക്​ പ​രി​ക്കേ​റ്റു. അ​വ​ധി​ദി​ന സ​വാ​രി​ക്ക് കൂ​ട്ട​മാ​യി ഇ​റ​ങ്ങി​യ​വ​രാ​യി​രു​ന്നു ഇ​വ​ർ.

സം​ഭ​വ​ത്തെ തു​ട​ര്‍ന്ന്​ സു​ര​ക്ഷാ​സം​ഘം സ്ഥ​ല​ത്തെ​ത്തി ഇ​വ​രെ സ​ബാ​ഹ്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പ​രി​ക്കേ​റ്റ​വ​രു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു​വ​രു​ന്നു​ണ്ടെ​ന്നും ആ​ർ​ക്കും ഗു​രു​ത​രാ​വ​സ്ഥ​യി​ല്ലെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsjabir bridge
News Summary - jabir bridge-kuwait-gulf news
Next Story