ഐവ സാൽമിയ ഏരിയ മലർവാടി ബാലസംഘം യൂനിറ്റ്
text_fieldsഇസ്മ മർയം, റയ്യാൻ മുഹമ്മദ് നിയാസ്, മുഹമ്മദ് ഷഹ്സൈബ്, അബ്ഷാർ അനസ്, ഫാത്തിമ നുഹ, യൂസുഫ് മുഹമ്മദ് ആസിഫ്
കുവൈത്ത് സിറ്റി: സാൽമിയ ഏരിയയുടെ കീഴിലുള്ള മലർവാടി ബാലസംഘം യൂനിറ്റുകൾ തിരഞ്ഞെടുപ്പ് നടത്തി. സാൽമിയ യൂനിറ്റ്: ഇസ്മ മർയം (പ്രസി), മുഹമ്മദ് ബാസിൽ (വൈ. പ്രസി), മുഹമ്മദ് ഷഹ്സൈബ് (സെക്ര), അലീം അബ്ദുൽ അസീസ് (ജോ.സെക്ര), റയ്യാൻ മുഹമ്മദ് നിയാസ് (ട്രഷ), അൽഹാൻ അൽത്താഫ് ലൈബ്രേറിയൻ), ഇൽഹാം റിഷ്ദിൻ (അസി. ലൈബ്രേറിയൻ).
അമ്മാൻ യൂനിറ്റ്: അബ്ഷാർ അനസ് (പ്രസി), ഫാസ് ഫിറോസ് (വൈ.പ്രസി), ഫാത്തിമ നുഹ (സെക്ര), ഹയ ജാസിം (അസി.സെക്ര), യൂസുഫ് മുഹമ്മദ് ആസിഫ് (ട്രഷ), മൈഷ നാസിഫ് (ലൈബ്രേറിയൻ), നൂഫിയ സഫ്വാൻ (അസി.ലൈബ്രേറിയൻ).

