Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐവ ഫർവാനിയ ഏരിയ ഭാരവാഹികൾ

text_fields
bookmark_border
ഐവ ഫർവാനിയ ഏരിയ ഭാരവാഹികൾ
cancel
camera_alt

റ​സീ​ന മൂ​ഹി​യു​ദ്ദീൻ, മു​ഫീ​ദ സ​ദ​റു​ദ്ദീൻ, ഷെ​ഹീ​റ റി​യാ​സ്

Listen to this Article

കുവൈത്ത് സിറ്റി: ഇസ്‌ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) ഫർവാനിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദജീജ് കെ.ഐ.ജി സെന്ററിൽ നടന്ന തെരഞ്ഞെടുപ്പ് ഐവ കേന്ദ്ര സെക്രട്ടറി സൂഫിയ സാജിദ് കേന്ദ്ര എക്സിക്യൂട്ടിവ് അംഗമായ ഹസ്ന കളത്തിൽ എന്നിവർ നിയന്ത്രിച്ചു. ഐവ ഗസ്സലി യൂനിറ്റ്, ഐവ അൽറഷീദി യൂനിറ്റ്, ഐവ ഖൈത്താൻ നൂർ യൂനിറ്റ്, ഐവ ഖൈത്താൻ നാദി യൂനിറ്റ്, ഐവ റിഗ്ഗഈ യൂനിറ്റ് ഭാരവാഹികളെയും തെരഞ്ഞെടുത്തു.

ഫർവാനിയ ഏരിയ ഭാരവാഹികൾ: റസീന മൂഹിയുദ്ദീൻ (പ്രസി), അസ്മിന അഫ്താബ് (വൈ. പ്രസി), മുഫീദ സദറുദ്ദീൻ (സെക്ര), ഷംല ഹഫീസ് (ജോ. സെക്ര), ഷെഹീറ റിയാസ് (ട്രഷ), വാഹിദ ഫൈസൽ (ഗേൾസ് വിങ്), നജ്മ ഷെരീഫ് (തർബിയത്ത്).

ഐവ ഗസ്സലി യൂനിറ്റ്: ഷാഹിന റഷീദ് (പ്രസി), ജാസ്ന ലായിക് (സെക്ര), ഷബാസ് അബ്‌ദുൽഖാദർ (ട്രഷ)

ഐവ അൽറഷീദി യൂനിറ്റ്: ഫെമിന അഷ്‌റഫ്‌ (പ്രസി), ഷെബീന ഷുക്കൂർ (സെക്ര), നസീം അമീൻ (ട്രഷ)

ഐവ ഖൈത്താൻ നൂർ യൂനിറ്റ്: വാഹിദ ഫൈസൽ (പ്രസി), സുമയ്യ ഷാഫി (സെക്ര), ഷാഹിന അഫ്സൽഖാൻ (ട്രഷ)

ഐവ ഖൈത്താൻ നാദി യൂനിറ്റ്: ഷെമീറ ഖലീൽ (പ്രസി), ഷബ്‌ന മൊയ്‌ദു (സെക്ര), നിഫ്ത ഷാഹിദ് (ട്രഷ)

ഐവ റിഗ്ഗഈ യൂനിറ്റ്: ആരിഫ മെഹബൂബ് (പ്രസി), നാജിയ ഫഹീം (സെക്ര), ഡോ. അമൽ വി.എം (ട്രഷ).

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Iwa Farwaniya Area Office Bearers
Next Story