Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഐവ ഫഹാഹീൽ ഏരിയ വനിത...

ഐവ ഫഹാഹീൽ ഏരിയ വനിത സംഗമവും സമ്മാന വിതരണവും

text_fields
bookmark_border
ഐവ ഫഹാഹീൽ ഏരിയ വനിത സംഗമവും സമ്മാന വിതരണവും
cancel
camera_alt

ഐവ ഫഹാഹീൽ ഏരിയ വനിത സംഗമത്തിൽ സമീർ കോക്കൂർ സംസാരിക്കുന്നു 

കുവൈത്ത് സിറ്റി: ഐവ ഫഹാഹീൽ ഏരിയ വനിതാ സംഗമം ഫഹാഹീൽ യൂണിറ്റി സെന്ററിൽ നടന്നു. ഐവ ഏരിയ പ്രസിഡന്റ് സോജ സാബിക്ക് അധ്യക്ഷത വഹിച്ചു. ഫാത്തിമ സോനു ഖിറാഅത്ത് നടത്തി. ‘ഇസ്ലാമിലെ വനിത’ എന്ന വിഷയത്തിൽ സമീർ കോക്കൂർ മുഖ്യപ്രഭാഷണം നടത്തി. റമദാനിൽ ഐവയുടെ കീഴിൽ നടത്തിയ ഖുർആൻ ക്വിസ്, ഗേൾസ് വിങ്‌ കുട്ടികൾക്ക് ‘ഖുർആൻ അത്ഭുതങ്ങൾ അവസാനിക്കുന്നില്ല’ എന്ന വീഡിയോ അടിസ്ഥാനത്തിൽ നടത്തിയ മൽസരം എന്നിവയുടെ സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.

ഐവ ഫഹാഹീൽ ഏരിയ വനിത സംഗമ സദസ്സ്


ഐവ ഖുർആൻ ക്വിസിൽ ലിഷ ശിഹാബ് ഒന്നാം സ്ഥാനവും, നൂറ നിസാഫ് രണ്ടാം സ്ഥാനവും, സോജ സാബിക് , ശിബിലി ഷെക്കീബ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സഹല അസീസ് , സബീന സമീർ , അഫീഫ ഉസാമ എന്നവർ പ്രോത്സാഹന സമ്മാനവും കാരസ്ഥമാക്കി. ഗേൾസ് വിങ് കുട്ടികൾക്ക് നടത്തിയ ക്വിസിൽ ഷൻസ സലീം ഒന്നാം സ്ഥാനവും, ഫയ്ഹ ഫാത്തിമ രണ്ടാം സ്ഥാനവും, മിൻഹ സുധീർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വൈസ് പ്രസിഡന്റ്‌ സുമി നിയാസ് സമ്മാന വിതരണം നിർവഹിച്ചു. ഏരിയ സെക്രട്ടറി ജസ്ന ബാസിൽ നന്ദി പറഞ്ഞു. സെമിയത്ത് യൂനുസ്, സഹല അസീസ്, അഫീഫ ഉസാമ എന്നിവർ പരിപാടി നിയന്ത്രിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iwaprize distributionAiwa Fahaheel
News Summary - Iwa Fahaheel Area Women's Gathering and Prize Distribution
Next Story