Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഐ​വ പ്ര​ബ​ന്ധര​ച​ന...

ഐ​വ പ്ര​ബ​ന്ധര​ച​ന മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
സ​മ്മാ​നം നൽകുന്നു
cancel
camera_alt

ഐ​വ പ്ര​ബ​ന്ധര​ച​ന മ​ത്സ​രവി​ജ​യി​​ക്ക് സ​മ്മാ​നം നൽകുന്നു

കു​വൈ​ത്ത് സി​റ്റി: ഇ​സ്‍ലാ​മി​ക് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (ഐ​വ) കു​വൈ​ത്ത്‌ സം​ഘ​ടി​പ്പി​ച്ച പ്ര​ബ​ന്ധ ര​ച​ന മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ‘ഞാ​ൻ അ​റി​ഞ്ഞ പ്ര​വാ​ച​ക​ൻ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ത്തി​യ ര​ച​ന മ​ത്സ​ര​ത്തി​ൽ അ​ഞ്ച​ൽ മേ​രി റോ​ഡ്രി​ഗ്സ് ഒ​ന്നാം സ്ഥാ​ന​വും ബി​നു ജ​യ​പ്ര​കാ​ശ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി.


‘പ്ര​വാ​ച​ക​ൻ വി​ശ്വ വി​മോ​ച​ക​ൻ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ കെ.​ഐ.​ജി കു​വൈ​ത്ത് ന​ട​ത്തി​വ​ന്ന പ്ര​വാ​ച​ക സ​ന്ദേ​ശ പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ എ​ഴു​ത്തു​കാ​ര​നും പ്ര​ഭാ​ഷ​ക​നു​മാ​യ ടി. ​മു​ഹ​മ്മ​ദ് വേ​ളം, പ്ര​മു​ഖ ചി​ന്ത​ക​ൻ സ​ണ്ണി എം. ​ക​പി​ക്കാ​ട് എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

അ​ബ്ബാ​സി​യ ആ​സ്പെ​യ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​ഐ.​ജി പ്ര​സി​ഡ​ന്റ് പി.​ടി. ശ​രീ​ഫ്, ഐ​വ പ്ര​സി​ഡ​ന്റ് സ​മി​യ ഫൈ​സ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ജ്മ ശ​രീ​ഫ് എ​ന്നി​വ​രും പ​​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - IWA Essay Competition Winners Announced
Next Story