Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2026 11:57 AM IST Updated On
date_range 19 Jan 2026 11:57 AM ISTഐവ സാൽമിയ ഏരിയ ഭാരവാഹികൾ
text_fieldsbookmark_border
Listen to this Article
കുവൈത്ത് സിറ്റി: ഇസ്‍ലാമിക് വിമൻസ് അസോസിയേഷൻ (ഐവ കുവൈത്ത്) സാൽമിയ ഏരിയ, സാൽമിയ, അമ്മാൻ യൂനിറ്റ് 2026-2027 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. സാൽമിയ സെന്‍ട്രല്‍ ഹാളിൽ നടന്ന തെരഞ്ഞെടുപ്പ് കേന്ദ്ര പ്രതിനിധികളായ ജൈഹാൻ സജീർ, മുബീന ഫിറോസ് എന്നിവർ നിയന്ത്രിച്ചു.
സുമയ്യ അബ്ദുൽ ഹമീദ് ഖിറാഅത്തും ഹഫ്സ ഇസ്മാഈൽ സ്വാഗതവും പറഞ്ഞു. സാൽമിയ ഏരിയ ഭാരവാഹികൾ: ജസീറ ആസിഫ് (പ്രസി), ഹബീന താജുദ്ദീൻ(വൈ. പ്രസി), നിഷ ആസിഫ് (സെക്ര), ശബ്ന ആസിഫ് (ട്രഷ), ഹഫ്സ ഇസ്മാഈൽ (തർബിയത്ത്), ഹുസ്ന നജീബ് (ഗേൾസ് വിങ് കൺവീനർ). സാൽമിയ: ബനീഷ റസാഖ് (പ്രസി), സുനീബ അസീസ് (സെക്ര), ഷുജാത് റിഷ്ദിൻ (ട്രഷ). അമ്മാൻ: ഹബീന താജുദീൻ(പ്രസി), ആബിദ സുമി(സെക്ര), മുഫീദ അഫ്സൽ (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

