Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐവ സാൽമിയ ഹിഫ്ള് മത്സരം
text_fieldsbookmark_border
നബീല അനസ്, ജെസീറ ആസിഫ്, ആബിദ സുമി, ഹഫ്സ ഇസ്മായിൽ
കുവൈത്ത് സിറ്റി: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) സാൽമിയ ഖുർആൻ ഹിഫ്ള് മത്സരം സംഘടിപ്പിച്ചു. സൂറത്തുൽ മുൽക് അടിസ്ഥാനമാക്കിയാണ് മത്സരം സംഘടിപ്പിച്ചത്. നബീല അനസ് ഒന്നാം സ്ഥാനവും ജെസീറ ആസിഫ്, ആബിദ സുമി എന്നിവർ രണ്ടാം സ്ഥാനവും ഹഫ്സ ഇസ്മായിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ശുജാഅത്ത് റിഷ്ദിൻ, മുഫീദ അഫ്സൽ എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി. ഓൺലൈനായി നടന്ന മത്സരത്തിൽ സജ്ന ശിഹാബ്, ജാസ്മിൻ ഷുക്കൂർ എന്നിവരായിരുന്നു വിധികർത്താക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

