Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2026 9:00 AM IST Updated On
date_range 3 Feb 2026 9:00 AM ISTഐവ ഫർവാനിയ ഏരിയ ഗേൾസ് വിങ് ഭാരവാഹികൾ
text_fieldsbookmark_border
camera_alt
ഫാത്തിമ റസാൻ, ഹംന ഐഷ, അസ് വ ഖാലിദ്, സുഹ
ഫാത്തിമ
Listen to this Article
കുവൈത്ത് സിറ്റി: ഇസലാമിക് വിമൻസ് അസോസിയേഷൻ (ഐവ) ഫർവാനിയ ഏരിയ ഗേൾസ് മീറ്റും 2026-2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.
ഏരിയ ഗേൾസ് വിങ് കൺവീനർ വാഹിദ ഫൈസൽ അധ്യക്ഷതവഹിച്ചു.ഫാത്തിമ റസാൻ ഖിറാത്ത് നടത്തി. ഷംല ഹഫീസ് സ്റ്റഡി ക്ലാസ് എടുത്തു.നബ നിമാത്ത് സ്വാഗതവും ഇഫ അഫ്താബ് സമാപനവും നിർവഹിച്ചു.പുതിയ ഭാരവാഹികൾ : ഫാത്തിമ റസാൻ (പ്രസി), അസ് വ ഖാലിദ് (വൈ. പ്രസി), ഹംന ഐഷ(സെക്ര), സുഹ ഫാത്തിമ (അസി.സെക്ര).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

