Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐവ ഫർവാനിയ ഏരിയ ഗേൾസ് വിങ് ഇഫ്താർ
text_fieldsbookmark_border
ഐവ ഫർവാനിയ ഏരിയ ഗേൾസ് വിങ് സംഘടിപ്പിച്ച കുട്ടികളുടെ ഇഫ്താർ
Listen to this Article
കുവൈത്ത് സിറ്റി: ഐവ ഫർവാനിയ ഏരിയ ഗേൾസ് വിങ് കുട്ടികളുടെ ഇഫ്താർ നടത്തി. ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നബ നിമാത് ഖിറാഅത്ത് നടത്തി. സുൽഫ സ്വാഗതം പറഞ്ഞു. ഫാതിമ ഫൈഹ അധ്യക്ഷത വഹിച്ചു. ഗേൾസ് വിങ് കോഓഡിനേറ്റർ നസീം അമീൻ റമദാൻ സന്ദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

