Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്​കൂളുകൾ പൂർണതോതിൽ...

സ്​കൂളുകൾ പൂർണതോതിൽ പുനരാരംഭിക്കുന്നത്​ വൈകും

text_fields
bookmark_border
സ്​കൂളുകൾ പൂർണതോതിൽ പുനരാരംഭിക്കുന്നത്​ വൈകും
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ സ്‌​കൂ​ളു​ക​ളി​ൽ പൂ​ർ​ണ​തോ​തി​ൽ ഓ​ഫ്‌​ലൈ​ൻ പ​ഠ​നം പു​ന​രാ​രം​ഭി​ക്കു​ന്ന​ത്​ വൈ​കി​യേ​ക്കും.

ജ​നു​വ​രി​യി​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്​​റ്റ​ർ മു​ത​ൽ ഓ​ൺ​ലൈ​ൻ അ​ധ്യ​യ​നം നി​ർ​ത്തു​മെ​ന്നും ക്ലാ​സു​ക​ൾ പൂ​ർ​ണ​മാ​യും ഓ​ഫ്​​ലൈ​ൻ ആ​യി​രി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ, സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ ഇ​ത്​ വൈ​കു​മെ​ന്നാ​ണ്​ സൂ​ച​ന. ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്നും കോ​വി​ഡ് എ​മ​ർ​ജ​ൻ​സി ക​മ്മി​റ്റി​യാ​ണ് അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​തെ​ന്നും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്തെ കോ​വി​ഡ് സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ കൂ​ടി ശി​പാ​ർ​ശ അ​നു​സ​രി​ച്ചു മാ​ത്ര​മാ​ണ് കൊ​റോ​ണ എ​മ​ർ​ജ​ൻ​സി ക​മ്മി​റ്റി തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ക.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​ഗ്യ​സു​ര​ക്ഷ​യും അ​ക്കാ​ദ​മി​ക് ആ​വ​ശ്യ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്ത് ഓ​ൺ​ലൈ​ൻ പ​ഠ​നം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കും.

അ​ധ്യ​യ​ന വ​ർ​ഷം അ​വ​സാ​നി​ക്കാ​റാ​യ​തി​നാ​ൽ വ​ർ​ഷാ​ന്ത പ​രീ​ക്ഷ​യി​ൽ ശ്ര​ദ്ധ​പ​തി​പ്പി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ളോ​ട്

ആ​ഹ്വ​നം ചെ​യ്ത മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക ഉ​റ​വി​ട​ങ്ങ​ൾ വ​ഴി​യ​ല്ലാ​തെ വ​രു​ന്ന വാ​ർ​ത്ത​ക​ൾ സ്വീ​ക​രി​ക്ക​രു​തെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schools reopen
News Summary - It will be too late for schools to fully reopen
Next Story