Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഉ​ട​ൻ പ​രി​ഹരിക്കണം...

ഉ​ട​ൻ പ​രി​ഹരിക്കണം -കെ.​എം.​സി.​സി മ​ല​പ്പു​റം

text_fields
bookmark_border

കു​വൈ​ത്ത് സി​റ്റി: എ​യ​ർ ഇ​ന്ത്യ വി​മാ​ന സ​ർ​വി​സ് മു​ട​ങ്ങി​യ​തി​നു ഉ​ട​ൻ പ​രി​ഹാ​ര​മാ​ർ​ഗം കാ​ണ​ണ​മെ​ന്ന് കു​വൈ​ത്ത് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. എ​യ​ർ ഇ​ന്ത്യ ജീ​വ​ന​ക്കാ​ർ ന​ട​ത്തി​യ മി​ന്ന​ൽ​സ​മ​രം നൂ​റി​ല​ധി​കം വ​രു​ന്ന പ്ര​വാ​സി​ക​ളെ​യാ​ണ് ദു​രി​ത​ത്തി​ലാ​ക്കി​യ​ത്.

പ്ര​വാ​സി​ക​ളാ​യ യാ​ത്ര​ക്കാ​രെ​യും അ​വ​ധി​ക്ക് നാ​ട്ടി​ൽ പോ​യ വി​സ കാ​ലാ​വ​ധി തീ​രാ​റാ​യ പ്ര​വാ​സി​ക​ളെ​യും വ​ലി​യ തോ​തി​ൽ ബാ​ധി​ച്ചു.

സ​ർ​വി​സ് മു​ട​ങ്ങ​ൽ തു​ട​ർ​ന്നാ​ൽ ഒ​രു​പാ​ട് പ്ര​വാ​സി​ക​ളെ പ​ല രൂ​പ​ത്തി​ൽ ബാ​ധി​ക്കും. പ്ര​ശ്ന​ങ്ങ​ൾ​ക് ഉ​ട​ൻ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ജി​ല്ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air India ExpressKuwait NewsKMCC Malappuram
News Summary - It should be resolved immediately -KMCC Malappuram
Next Story