Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightെഎ.ടി ജോലികൾ...

െഎ.ടി ജോലികൾ കുവൈത്തികൾക്ക്​ നൽകണമെന്ന്​ എം.പി

text_fields
bookmark_border
െഎ.ടി ജോലികൾ കുവൈത്തികൾക്ക്​ നൽകണമെന്ന്​ എം.പി
cancel

കുവൈത്ത്​ സിറ്റി: പൊതുമേഖലയിലെ ​​െഎ.ടി ജോലികൾ പൂർണമായി കുവൈത്തികൾക്ക്​ നൽകണമെന്ന്​ ആവശ്യപ്പെട്ട്​ പാർല​മെൻറ്​ അംഗം. സ്വദേശികളുടെവ്യക്​തിഗത വിവരങ്ങളും രാഷ്​ട്ര സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളും വിദേശികളും കൈകാര്യം ചെയ്യുന്നത്​ ആശാസ്യമല്ല. ഇത്തരം വിവരങ്ങൾവിദേശികളെ കൈകാര്യംചെയ്യാൻ ഏൽപ്പിക്കുന്നത് രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്ന്​ അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുമേഖലയിൽ പൂർണമായസ്വദേശിവത്​കരണമാണ്​ സർക്കാർ ലക്ഷ്യമിടുന്നതെങ്കിലും യോഗ്യരായ സ്വദേശികളെ വേണ്ടത്ര ലഭിക്കാത്തത്​ പല വകുപ്പുകൾക്കും പ്രയോഗിക ബുദ്ധിമുട്ട്​സൃഷ്​ടിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story