Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമാ​സ്ക്...

മാ​സ്ക് ധ​രി​ക്കു​ന്ന​താ​ണ് ന​ല്ല​ത് -ആ​രോ​ഗ്യ​മ​ന്ത്രി

text_fields
bookmark_border
മാ​സ്ക് ധ​രി​ക്കു​ന്ന​താ​ണ് ന​ല്ല​ത് -ആ​രോ​ഗ്യ​മ​ന്ത്രി
cancel
camera_alt

ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഖാ​ലി​ദ് അ​ൽ സ​യീ​ദ്

Listen to this Article

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ഈ ​ഘ​ട്ട​ത്തി​ൽ അ​ട​ച്ചി​ട്ട സ്ഥ​ല​ങ്ങ​ളി​ൽ അ​ട​ക്കം മാ​സ്ക് ധ​രി​ക്ക​ൽ നി​ർ​ബ​ന്ധ​മാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ങ്കി​ലും തി​ര​ക്കേ​റി​യ​തും അ​ട​ച്ചി​ട്ട​തു​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്‌​ക് ധ​രി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് കു​വൈ​ത്ത് ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഖാ​ലി​ദ് അ​ൽ സ​യീ​ദ് പ​റ​ഞ്ഞു. പ്ര​ത്യേ​കി​ച്ച് പെ​രു​ന്നാ​ൾ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ൽ പ്രാ​യ​മേ​റി​യ​വ​രും കു​റ​ഞ്ഞ പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണം. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ മാ​സ്ക് വീ​ണ്ടും നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ കു​വൈ​ത്തി​ലെ ആ​രോ​ഗ്യ സാ​ഹ​ച​ര്യം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്നും ആ​ഗോ​ള, പ്രാ​ദേ​ശി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​വി​ഡി​നെ നേ​രി​ടു​ന്ന​തി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ല​ഭി​ച്ച അ​നു​ഭ​വ​സ​മ്പ​ത്ത് മു​ത​ൽ​ക്കൂ​ട്ടാ​ണെ​ന്ന് മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health Ministermask
News Summary - It is better to wear a mask - Health Minister
Next Story