Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​സ്രാ​യേ​ൽ ന​ര​വേ​ട്ട...

ഇ​സ്രാ​യേ​ൽ ന​ര​വേ​ട്ട അ​വ​സാ​നി​പ്പി​ക്ക​ണം-കെ.​എം.​സി.​സി

text_fields
bookmark_border
ഇ​സ്രാ​യേ​ൽ ന​ര​വേ​ട്ട അ​വ​സാ​നി​പ്പി​ക്ക​ണം-കെ.​എം.​സി.​സി
cancel

കു​വൈ​ത്ത് സി​റ്റി: സ്വ​ന്തം രാ​ജ്യ​ത്ത് ആ​ത്മാ​ഭി​മാ​ന​ത്തോ​ടെ​യും സ്വാ​ത​ന്ത്ര്യ​ത്തോ​ടെ​യും ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​നു​വേ​ണ്ടി ഫ​ല​സ്തീ​ൻ ജ​ന​ത ന​ട​ത്തു​ന്ന പോ​രാ​ട്ട​ങ്ങ​ൾ​ക്ക് കു​വൈ​ത്ത് കെ.​എം.​സി.​സി ഐ​ക്യ​ദാ​ർ​ഢ്യം രേ​ഖ​പ്പെ​ടു​ത്തി. ഇ​സ്രാ​യേ​ൽ ഭ​ര​ണ​കൂ​ടം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ന​ര​വേ​ട്ട​യെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ക​യും പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ, ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ വ​യ​നാ​ട്, ട്ര​ഷ​റ​ർ ഹാ​രി​സ് വ​ള്ളി​യോ​ത്ത് എ​ന്നി​വ​ർ അ​റി​യി​ച്ചു.

ആ​ശു​പ​ത്രി​ക​ള്‍ക്കും അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ൾ​ക്കും​നേ​രെ വ​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന ബോം​ബാ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ചു വീ​ഴു​ന്ന​തി​ല​ധി​ക​വും പി​ഞ്ചു​കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മ​ട​ങ്ങു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​ണ്. അ​ന്താ​രാ​ഷ്ട്ര യു​ദ്ധ​നി​യ​മ​ങ്ങ​ൾ​പോ​ലും ലം​ഘി​ച്ച് ഒ​രു ജ​ന​ത​യെ ഒ​ന്നാ​കെ ഉ​ന്മൂ​ല​നം​ചെ​യ്യാ​നു​ള്ള ഇ​സ്രാ​യേ​ല്‍ ഭ​ര​ണ​കൂ​ട​ത്തി​ന്റെ ക്രൂ​ര​ത​ക്കെ​തി​രെ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കാ​നും സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​നും ലോ​ക രാ​ഷ്ട്ര​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ഫ​ല​സ്തീ​ന്‍ ജ​ന​ത​ക്കു​വേ​ണ്ടി പ്രാ​ര്‍ഥി​ക്ക​ണ​മെ​ന്നും കെ.​എം.​സി.​സി അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelIsraelKMCCpalastinegenocide
News Summary - Israel must end genocide-KMCC
Next Story