Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇസ്റാഅ് മിഅ്റാജ് പഠന...

ഇസ്റാഅ് മിഅ്റാജ് പഠന സംഗമം

text_fields
bookmark_border
study conference
cancel
camera_alt

കെ.​ഐ.​ജി അ​ബ്ബാ​സി​യ ഏ​രി​യ പ​ഠ​ന​സം​ഗ​മ​ത്തി​ൽ

ഡോ. ​അ​ലി​ഫ് ശു​ക്കൂ​ർ സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: ഇ​സ്റാ​അ് മി​അ്റാ​ജ് എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ച് കെ.​ഐ.​ജി അ​ബ്ബാ​സി​യ ഏ​രി​യ പ​ഠ​ന​സം​ഗ​മം ന​ട​ത്തി. അ​ബ്ബാ​സി​യ ഇം​പീ​രി​യ​ൽ ഹാ​ളി​ൽ ന​ട​ന്ന പ​ഠ​ന​സം​ഗ​മ​ത്തി​ൽ ഡോ. ​അ​ലി​ഫ് ശു​ക്കൂ​ർ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. പ്ര​വാ​ച​ക ജീ​വി​ത​ത്തി​ലെ അ​ദ്ഭു​ത​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​സ്റാ​അ് മി​അ്റാ​ജ് യാ​ത്ര​ക​ൾ. ഫ​ല​സ്തീ​നി​ലെ ബൈ​ത്തു​ൽ മ​ഖ്ദി​സി​ന്റെ പ്രാ​ധാ​ന്യം ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന സം​ഭ​വം കൂ​ടി​യാ​ണ് ഇ​​തെ​ന്നും അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി. അ​നീ​സ് ഫാ​റൂ​ഖി ഖു​ർ​ആ​ൻ ക്ലാ​സെ​ടു​ത്തു.

ഏ​രി​യ പ്ര​സി​ഡ​ന്റ് മു​നീ​ർ മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഷാ ​അ​ലി സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ഹു​സൈ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഫൈ​സ​ൽ വ​ട​ക്കേ​ക്കാ​ട് ക്വി​സ് മ​ത്സ​രം നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Isra Mihraj Study Conference
Next Story