Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​സ്‌​ലാ​മി​ക്...

ഇ​സ്‌​ലാ​മി​ക് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ നേ​തൃ​സം​ഗ​മം

text_fields
bookmark_border
ഇ​സ്‌​ലാ​മി​ക് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ നേ​തൃ​സം​ഗ​മം
cancel

കു​വൈ​ത്ത് സി​റ്റി: ഇ​സ്‌​ലാ​മി​ക് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (ഐ​വ) കു​വൈ​ത്ത് കേ​ന്ദ്ര , ഏ​രി​യ, യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ​ക്കാ​യി നേ​തൃ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​ബു​ഹ​ലീ​ഫ വെ​ൽ​ഫെ​യ​ർ ഹാ​ളി​ൽ ന​ട​ന്ന സം​ഗ​മം കെ.​ഐ.​ജി പ്ര​സി​ഡ​ണ്ട് അ​ൻ​വ​ർ സ​ഈ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ.​ഐ.​ജി. കേ​ന്ദ്ര സെ​ക്ര​ട്ട​റി ഡോ. ​അ​ലി​ഫ് ഷു​ക്കൂ​ർ ‘ആ​ർ​ട്ട് ഓ​ഫ് ലീ​ഡ​ർ​ഷി​പ്: സിം​പ്ൾ ആ​ൻ​ഡ് ഇ​ഫ​ക്ടിവ്’ എ​ന്ന വി​ഷ​യ​ത്തി​ൽ പ​ഠ​ന ക്ലാ​സ് അ​വ​ത​രി​പ്പി​ച്ചു. ഒ​രു ന​ല്ല നേ​തൃ​ത്വ​ത്തി​ന് ആ​വ​ശ്യ​മാ​യ ഗു​ണ​ങ്ങ​ൾ പ്ര​ഭാ​ഷ​ക​ൻ ഉ​ദാ​ഹ​ര​ണ സ​ഹി​തം അ​വ​ത​രി​പ്പി​ച്ചു.

ഐ​വ പ്ര​സി​ഡ​ന്റ് സെ​മി​യ ഫൈ​സ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വി​വി​ധ വ​കു​പ്പ് ക​ൺ​വീ​ന​ർ​മാ​ർ ര​ണ്ട് വ​ർ​ഷ​ത്തേ​ക്ക് വ​കു​പ്പു​ക​ൾ​ക്ക് കീ​ഴി​ൽ ന​ട​പ്പാ​ക്കേ​ണ്ട പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. നാ​ജി​യ മെ​ഹ്നാ​സ് ഖി​റാ​ത്ത് നി​ർ​വ​ഹി​ച്ചു. ഐ​വ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ബീ​ന ഫി​റോ​സ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ജൈ​ഹാ​ൻ സ​ജീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Islamic Women's Association Leadership Association
Next Story