Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​സ്ലാ​മാ​ബാ​ദ്...

ഇ​സ്ലാ​മാ​ബാ​ദ് സ്ഫോ​ട​നം; കു​വൈ​ത്ത് അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
ഇ​സ്ലാ​മാ​ബാ​ദ് സ്ഫോ​ട​നം; കു​വൈ​ത്ത് അ​നു​ശോ​ചി​ച്ചു
cancel
Listen to this Article

കു​വൈ​ത്ത് സി​റ്റി: പാ​കി​സ്താ​ൻ ത​ല​സ്ഥാ​ന​മാ​യ ഇ​സ്ലാ​മാ​ബാ​ദി​ൽ ന​ട​ന്ന ബോം​ബാ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ കു​വൈ​ത്ത് അ​നു​ശോ​ചി​ച്ചു.

പാ​കി​സ്താ​ൻ സ​ർ​ക്കാ​റി​നും ജ​ന​ങ്ങ​ൾ​ക്കും അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും ഹൃ​ദ​യം​ഗ​മ​മാ​യ അ​നു​ശോ​ച​ന​വും ആ​ത്മാ​ർ​ഥ സ​ഹ​താ​പ​വും അ​റി​യി​ക്കു​ന്ന​താ​യി കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ എ​ന്ന് ആ​ശം​സി​ച്ചു.

ദു​ര​ന്ത​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​കി​സ്താ​ന് കു​വൈ​ത്തി​ന്റെ ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ചു. എ​ല്ലാ​ത്ത​രം ഭീ​ക​ര​ത​യെ​യും നി​രാ​ക​രി​ക്കു​ന്ന​തി​ൽ കു​വൈ​ത്തി​ന്റെ ഉ​റ​ച്ച​തും അ​ച​ഞ്ച​ല​വു​മാ​യ നി​ല​പാ​ടും ആ​വ​ർ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Islamabad blast; Kuwait expresses condolences
Next Story