Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​സ്​​ലാ​ഹി സെൻറ​ർ ...

ഇ​സ്​​ലാ​ഹി സെൻറ​ർ  ടീ​ന്‍സ് മീ​റ്റ് 12ന്

text_fields
bookmark_border

​സാ​ൽ​മി​യ: കൗ​മാ​ര പ്രാ​യ​മാ​യ കു​ട്ടി​ക​ള്‍ക്കാ​യി ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​ഹി സ​​െൻറ​ര്‍ സാ​ല്‍മി​യ യൂ​നി​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന ടീ​ന്‍സ് മീ​റ്റ് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 3.30ന് ​സാ​ല്‍മി​യ​യി​ലെ ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി സ്​​കൂ​ളി​ൽ (അ​മ്മാ​ന്‍ ബ്രാ​ഞ്ച്) ന​ട​ക്കും. അ​ബ്​​ദു​ല്‍ ഗ​ഫൂ​ര്‍ മാ​സ്​​റ്റ​ര്‍ തി​ക്കോ​ടി ക്ലാ​സി​ന് നേ​തൃ​ത്വം ന​ല്‍കും. 3.30ന് ​ആ​രം​ഭി​ക്കു​ന്ന സെ​ഷ​ൻ എ​ട്ടു​മു​ത​ല്‍ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ള്‍ക്ക് മാ​ത്ര​മു​ള്ള​താ​ണ്. ഇ​ഫ​ക്ടീ​വ് പാ​ര​ൻ​റി​ങ്​ എ​ന്ന വി​ഷ​യ​ത്തി​ല്‍ വൈ​കീ​ട്ട്​ ഏ​ഴി​ന്​ ന​ട​ക്കു​ന്ന സെ​ഷ​നി​ല്‍ എ​ല്ലാ​വ​ര്‍ക്കും പ​ങ്കെ​ടു​ക്കാം. ഫോ​ൺ: 65507714, 65829673, 97229452.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islahi
News Summary - islahi
Next Story