Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​സ്‍ലാ​ഹി മ​ദ്റ​സ...

ഇ​സ്‍ലാ​ഹി മ​ദ്റ​സ സ്റ്റു​ഡ​ന്റ്സ് വി​ങ് ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
representatives
cancel
camera_alt

ന​ബീ​ഹ് അ​ബ്ദു​ൽ റ​ഷീ​ദ്, അ​ബ്ദു​ൽ ബാ​സി​ത്ത്,

അ​ബാ​ൻ അ​ബ്ദു​ൽ ജ​ലീ​ൽ, അ​ഫ്റീ​ൻ അ​ബ്ദു​റ​ഹി​മാ​ൻ,

സ​ഫ അ​ബ്ദു​റ​ഹി​മാ​ൻ, മി​സ്ബ ആ​ഷി​ഖ്

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെൻറ​ർ കേ​ന്ദ്ര ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന അ​ബ്ബാ​സി​യ ഇ​സ്‍ലാ​ഹി മ​ദ്റ​സ​യി​ലെ സ്റ്റു​ഡ​ന്റ്സ് വി​ങ് ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു.

തി​രെ​ഞ്ഞെ​ടു​പ്പി​ന് മ​ദ്റ​സ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ അ​ബൂ​ബ​ക്ക​ർ സി​ദ്ധീ​ഖ് മ​ദ​നി നേ​തൃ​ത്വം ന​ൽ​കി. അ​ധ്യാ​പ​ക​രാ​യ ആ​രി​ഫ് പു​ളി​ക്ക​ൽ, ഷ​മീം ഒ​താ​യി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: ന​ബീ​ഹ് അ​ബ്ദു​ൽ റ​ഷീ​ദ് (ചെ​യ​ർ.), അ​ബ്ദു​ൽ ബാ​സി​ത്ത് (വൈ. ​ചെ​യ​ർ.), അ​ബാ​ൻ അ​ബ്ദു​ൽ ജ​ലീ​ൽ (ക​ൺ.), അ​ഫ്റീ​ൻ അ​ബ്ദു​റ​ഹി​മാ​ൻ (വ​നി​ത ചെ​യ​ർ​പേ​ഴ്സ​ൻ), സ​ഫ അ​ബ്ദു​റ​ഹി​മാ​ൻ, മി​സ്ബ ആ​ഷി​ഖ് (വൈ. ​ചെ​യ​ർ​പേ​ഴ്സ​ൻ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Islahi Madrasah Students Wing Representatives
Next Story