Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമാ​ന​വി​ക സൗ​ഹാ​ർ​ദം ...

മാ​ന​വി​ക സൗ​ഹാ​ർ​ദം ഊ​ട്ടി​യു​റ​പ്പി​ക്കു​ക –ഇ​സ്​​ലാ​ഹി സെൻറ​ർ

text_fields
bookmark_border
മാ​ന​വി​ക  സൗ​ഹാ​ർ​ദം  ഊ​ട്ടി​യു​റ​പ്പി​ക്കു​ക –ഇ​സ്​​ലാ​ഹി സെൻറ​ർ
cancel
camera_alt?????? ??????????? ?????? ?????????? ??????????? ??????? ??????????? ???????????????? ?????????????????
കു​വൈ​ത്ത് സി​റ്റി: ബ​ഹു​സ്വ​ര സ​മൂ​ഹ​ത്തി​ൽ ജീ​വി​ക്കു​ന്ന നാം ​വി​ശ്വാ​സ​വും ആ​ദ​ർ​ശ​വും നി​ല​നി​ർ​ത്ത ി ജീ​വി​ക്കു​ന്ന​തോ​ടൊ​പ്പം ഇ​ത​ര മ​ത​സ്​​ഥ​രു​മാ​യി മാ​ന​വി​ക സൗ​ഹാ​ർ​ദ​ത്തി​ലും സ​ഹ​ക​ര​ണ​ത്തി​ലും ക​ഴി​യ​ണ​മെ​ന്ന് മു​ഹ​മ്മ​ദ് അ​ലി വാ​രം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ‘ഇ​സ്​​ലാം പ​രി​ഹാ​ര​മാ​ണ്’ എ​ന്ന പ്ര​മേ​യ​ത്തി​ൽ കു​വൈ​ത്ത് കേ​ര​ള ഇ​സ്​​ലാ​ഹി സ​െൻറ​ർ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന ദ്വൈ​മാ​സ കാ​മ്പ​യി​നി​െൻറ ഭാ​ഗ​മാ​യി കെ.​കെ. ഐ.​സി ഫ​ർ​വാ​നി​യ സൗ​ത്ത് യൂ​നി​റ്റ് ഫ​ർ​വാ​നി​യ ദാ​റു​ൽ ഹി​ഖ്മ​യി​ൽ സം​ഘ​ടി​പ്പി​ച്ച സ്​​നേ​ഹ​വി​രു​ന്നി​ൽ ‘ഇ​സ്​​ലാ​മും ബ​ഹു​സ്വ​ര​ത​യും’ എ​ന്ന വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.‘ഇ​സ്​​ലാം സാ​ധി​ച്ച സം​സ്ക​ര​ണം’ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ബ്​​ദു​സ്സ​ലാം സ്വ​ലാ​ഹി സം​സാ​രി​ച്ചു. യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ് കെ.​സി അ​ബ്​​ദു​ൽ മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​നി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​നീ​ർ സ്വാ​ഗ​ത​വും യൂ​നി​റ്റ് ദ​അ്​​വ സെ​ക്ര​ട്ട​റി സാ​ലി​ഹ് ബേ​പ്പൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsislahi
News Summary - islahi-kuwait-gulf news
Next Story