Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​സ്ലാ​ഹി കേ​ന്ദ്ര...

ഇ​സ്ലാ​ഹി കേ​ന്ദ്ര ഇ​ഫ്താ​ർ സം​ഗ​മം നാ​ളെ

text_fields
bookmark_border
ramadan 2024
cancel

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ഇ​സ് ലാ​ഹി സെ​ന്‍റ​ർ കേ​ന്ദ്ര ഘ​ട​കം സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ഫ്താ​ർ സം​ഗ​മം വെ​ള്ളി​യാ​ഴ്ച വൈ​കീട്ട് 4.30ന് ​മ​സ്ജി​ദു​ൽ ക​ബീ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. സോ​ഷ്യ​ൽ ആ​ക്ടി​വി​സ്റ്റ് ഫ​ഹ​ദ് വ​ലീ​ദ് ഫാ​ദി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

യു​വ പ​ണ്ഡി​ത​നും എ​ഴു​ത്തു​കാ​ര​നും സൗ​ദി മ​ത​കാ​ര്യ വ​കു​പ്പ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ സ​യ്യി​ദ് സു​ല്ല​മി, ഔ​ഖാ​ഫ് പ്ര​തി​നി​ധി​ക​ൾ, വി​വി​ധ നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

സം​ഗ​മ​ത്തി​ൽ വി​വി​ധ ഏ​രി​യ​ക​ളി​ൽ നി​ന്ന് വാ​ഹ​ന സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​വ​ര​ങ്ങ​ൾ​ക്ക്-55526397, 99060684, 99776124.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islahi centreifthar meet.
News Summary - Islahi Kendra Iftar Sangam tomorrow
Next Story