ഇസ്ലാഹി സെന്റർ സാൽമിയ യൂനിറ്റ് ഭാരവാഹികൾ
text_fieldsഹാഷിം സൈദാരകത്ത്, മുഹമ്മദ് ബഷീർ, അബ്ദുൽ റഹീം
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ് ലാഹി സെന്റർ 2024 വർഷത്തേക്കുള്ള സാൽമിയ യൂനിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. കേന്ദ്ര നേതാക്കളായ യൂനുസ് സലീം, അയ്യൂബ് ഖാൻ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: ഹാഷിം സൈദാരകത്ത് (പ്രസി), മുഹമ്മദ് ബഷീർ (ജന.സെക്ര), അബ്ദുൽ റഹീം കണ്ണൂർ (ട്രഷ), മുഹമ്മദ് മിർസാദ് (വൈ.പ്രസി), ഇയാസ് (ഓർഗനൈസിങ്), അബ്ദുൽ ജബ്ബാർ (വെളിച്ചം, ക്യു.എൽ. എസ്), നജീബ് നന്തി (ദഅവാ), മുഹമ്മദ് ഷെർഷാദ് (വിദ്യാഭ്യാസം), നവാസ് താജുദ്ദീൻ (സോഷ്യൽ വെൽഫെയർ), അബ്ദുറഹീം, നവാസ് താജുദ്ദീൻ, മുഹമ്മദ് ഷെർഷാദ്, ഇയാസ് (കേന്ദ്ര കൗൺസിലർ).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

