Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇസ്​ലാഹി സെൻറർ ഖുർആൻ ഹിഫ്ള് മത്സരം നടത്തി

text_fields
bookmark_border
ഇസ്​ലാഹി സെൻറർ ഖുർആൻ ഹിഫ്ള് മത്സരം നടത്തി
cancel
കുവൈത്ത്: ഇന്ത്യൻ ഇസ്​ലാഹി സ​െൻറർ സാൽമിയ യൂനിറ്റ് സംഘടിപ്പിച്ച ഖുർആൻ ഹിഫ്ള് മത്സരത്തിൽ മനാഫ് മാത്തോട്ടം, അഹ്​മദ് ഷഹീർ എന്നിവർ ഒന്നാംസ്ഥാനം പങ്കിട്ടു. ഷഹീർ പന്നിയങ്കര രണ്ടാം സ്ഥാനം നേടി. മൂന്നാം സ്ഥാനം ബഷീർ പാനായിക്കുളം, മുഹമ്മദ് മിഖ്ദാദ് എന്നിവരും പങ്കിട്ടു. സ്ത്രീകളിൽ റഫാ നസീഹ ഒന്നാം സ്ഥാനവും സക്കീന മിർസാദ് രണ്ടാം സ്ഥാനവും നേടി. ഫാത്തിമ നഷ്​വ, ഷബീറ ഷാക്കിർ എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. റഹീം കരിയാട്, ശർഷാദ്, റഫീഖ് വണ്ടൂർ, നജീബ് നന്തി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - islahi center-qurhan-kuwait-gulf news
Next Story