Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​സ്‍ലാ​ഹി സെൻറ​ർ...

ഇ​സ്‍ലാ​ഹി സെൻറ​ർ മ​ങ്ക​ഫ് യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
representatives
cancel
camera_alt

റ​മി​ൽ ഇ​സ്മ​യി​ൽ   യ​അ്ഖൂ​ബ് വേ​ങ്ങ​ര    ഫി​ൽ​സ​ർ

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെൻറ​ർ മ​ങ്ക​ഫ് യു​നി​റ്റ് ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. കേ​ന്ദ്ര നേ​താ​ക്ക​ളാ​യ അ​ബ്ദു​ല്ല​ത്തീ​ഫ് പേ​ക്കാ​ട​ൻ, ഷാ​നി​ബ് പേ​രാ​മ്പ്ര എ​ന്നി​വ​ർ തെ​രെ​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: റ​മി​ൽ ഇ​സ്മ​യി​ൽ (പ്ര​സി.), യ​അ്ഖൂ​ബ് വേ​ങ്ങ​ര (ജ​ന. സെ​ക്ര.), കെ.​ഫി​ൽ​സ​ർ (ട്ര​ഷ.), സ​ലീം മാ​സ്റ്റ​ർ കു​ണ്ടു​ങ്ങ​ൽ (വൈ.​പ്ര​സി.), യു.​പി. മു​ഹ​മ്മ​ദ് ആ​മി​ർ (ഓ​ർ​ഗ​നൈ​സി​ങ്), എ​ൻ​ജി.​സം​ജാ​ദ് (വെ​ളി​ച്ചം, ക്യു.​എ​ൽ.​എ​സ്), ടി.​എം. സ​ക​രി​യ്യ (ദ​അ​വാ), എ​സ്.​എം. അ​ബ്ദു മ​നാ​ഫ് (വി​ദ്യാ​ഭ്യാ​സം), എ​ൻ.​ബി. മു​ഹ​മ്മ​ദ് (സോ​ഷ്യ​ൽ വെ​ൽ​ഫ​യ​ർ), അ​ബ്ദു​ൽ അ​സീ​സ് സ​ല​ഫി, എ​ൻ​ജി. ഫി​റോ​സ് ചു​ങ്ക​ത്ത​റ, സ​അ​ദ് പു​ളി​ക്ക​ൽ, ഫി​ൽ​സ​ർ (കേ​ന്ദ്ര കൗ​ൺ​സി​ല​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsRepresentatives
News Summary - Islahi Center Mangaf Unit representatives
Next Story