ഇസ്ലാഹി സെൻറർ ഹവല്ലി യൂനിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsഅബ്ദുൽ ഗഫൂർ പെരുമ്പിലാവ്, തൗഫീഖ് മെഹഖൂബ്, അബ്ദുൽ റഹീം കടൂരാൻ
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെൻറർ ഹവല്ലി യൂനിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: അബ്ദുൽ ഗഫൂർ പെരുമ്പിലാവ് (പ്രസിഡന്റ്), തൗഫീഖ് മെഹഖൂബ് (ജനറൽ സെക്രട്ടറി), അബ്ദുൽ റഹീം കടൂരാൻ (ട്രഷറർ), മനാഫ് മാത്തോട്ടം (വൈസ് പ്രസിഡന്റ്), റനീഷ് അഷ്റഫ് (ഓർഗനൈസിങ്), ഷംസുദ്ദീൻ പട്ടാമ്പി (വെളിച്ചം, ക്യു.എൽ.എസ്), മുബഷിർ സലഫി (ദഅവാ), ഷമീർ വല്ലിയോത്ത് (വിദ്യാഭ്യാസം), അബൂബക്കർ മുഖദാർ (സോഷ്യൽ വെൽഫെയർ). കേന്ദ്ര കൗൺസിലർമാരായി മനാഫ് മാത്തോട്ടം, അബ്ദുറഹീം, ഷമീർ വല്ലിയോത്ത്, മുബഷിർ പീടിയേക്കൽ എന്നിവരെയും തെരെഞ്ഞെടുത്തു.
അൽ അമീൻ സുല്ലമി, മുഹമ്മദ് ബഷീർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

