Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​സ്‍ലാ​ഹി സെൻറ​ർ...

ഇ​സ്‍ലാ​ഹി സെൻറ​ർ ഹ​സ്സാ​വി​യ യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
new representatives
cancel
camera_alt

മു​ഹ​മ്മ​ദ് ശാ​ക്കി​ർ, ഷി​ജാ​സ് ബാ​ലു​ശ്ശേ​രി, നാ​ഫി​ൽ അ​ബ്ദു​റ​ഷീ​ദ്

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെൻറ​ർ ഹ​സ്സാ​വി​യ യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. കേ​ന്ദ്ര നേ​താ​ക്ക​ളാ​യ യൂ​നു​സ് സ​ലീം, അ​യ്യൂ​ബ് ഖാ​ൻ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: കെ. ​മു​ഹ​മ്മ​ദ് ശാ​ക്കി​ർ (പ്ര​സി.), ഷി​ജാ​സ് ബാ​ലു​ശ്ശേ​രി (ജ​ന. സെ​ക്ര.), നാ​ഫി​ൽ അ​ബ്ദു​റ​ഷീ​ദ് (ട്ര​ഷ.), സി.​കെ. അ​ബ്ദു​ൽ അ​സീ​സ് (വൈ. ​പ്ര​സി), റി​ജാ​സ് എ​ര​മം​ഗ​ലം (ഓ​ർ​ഗ​നൈ​സി​ങ്), ടി.​എം. അ​ബ്ദു​ൽ റ​ഷീ​ദ് (വെ​ളി​ച്ചം, ക്യു.​എ​ൽ.​എ​സ്), റി​യാ​സ് പു​ന്ന​ശ്ശേ​രി (ദ​അ്‍വ), റി​യാ​സ് ക​ക്കോ​ടി (വി​ദ്യാ​ഭ്യാ​സം), ഹ​നൂ​ബ് മു​ഹ​മ്മ​ദ് (സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ), ടി.​എം. അ​ബ്ദു​റ​ഷീ​ദ്, ഹ​നൂ​ബ് മു​ഹ​മ്മ​ദ്, അ​ബ്ദു​ൽ അ​സീ​സ് നി​ല​മ്പൂ​ർ (കേ​ന്ദ്ര കൗ​ൺ​സി​ല​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsRepresentatives
News Summary - Islahi Center Hassawiya Unit representatives
Next Story