Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​സ്‍ലാ​ഹി സെ​ന്റ​ർ...

ഇ​സ്‍ലാ​ഹി സെ​ന്റ​ർ ഹ​സ്സാ​വി​യ യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ഇ​സ്‍ലാ​ഹി സെ​ന്റ​ർ ഹ​സ്സാ​വി​യ യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

മു​ഹ​മ്മ​ദ് അ​നൂ​പ്, മു​ഹ​മ്മ​ദ് ആ​സി​ഫ്, നാ​ഫി​ൽ അ​ബ്ദു​ൽ റ​ഷീ​ദ്

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെൻറ​ർ 2025 വ​ർ​ഷ​ത്തേ​ക്കു​ള്ള ഹ​സ്സാ​വി​യ യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ൾ: മു​ഹ​മ്മ​ദ് അ​നൂ​പ് (പ്ര​സി​ഡ​ന്റ്), മു​ഹ​മ്മ​ദ് ആ​സി​ഫ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), നാ​ഫി​ൽ അ​ബ്ദു​ൽ റ​ഷീ​ദ് (ട്ര​ഷ​റ​ർ), സി.​കെ. അ​ബ്ദു​ൽ അ​സീ​സ് (വൈ​സ് പ്ര​സി​ഡ​ന്റ്), ടി.​എം. അ​ബ്ദു​റ​ഷീ​ദ് (ഓ​ർ​ഗ​നൈ​സി​ങ്), ഇ.​എം. റി​ജാ​സ് (വെ​ളി​ച്ചം, ക്യു.​എ​ൽ. എ​സ്), മു​ഹ​മ്മ​ദ് ശാ​ക്കി​ർ (ദ​അ​വ), റി​യാ​സ് വാ​യ​പ്പു​റ​ത്ത് (വി​ദ്യാ​ഭ്യാ​സം), ഷി​ജാ​സ് ഇ​ബ്രാ​ഹിം (സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ). കേ​ന്ദ്ര കൗ​ൺ​സി​ല​റാ​യി ടി.​എം. അ​ബ്ദു​റ​ഷീ​ദ്, മു​ഹ​മ്മ​ദ് ശാ​ക്കി​ർ, ഇ.​എ. റി​ജാ​സ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

കേ​ന്ദ്ര ഇ​ല​ക്ഷ​ൻ ഓ​ഫി​സ് അ​യ്യു​ബ് ഖാ​ൻ മാ​ങ്കാ​വ് തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsIslahi Center Hasawiya
News Summary - Islahi Center Hassawiya Unit administration
Next Story