Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇസ്‍ലാഹി സെൻറർ ഹസാവിയ...

ഇസ്‍ലാഹി സെൻറർ ഹസാവിയ യൂനിറ്റ് ഭാരവാഹികൾ

text_fields
bookmark_border
Islahi Center
cancel
camera_alt

അ​ബ്ദു​ൽ ഗ​ഫൂ​ർ, കെ.​പി.​തൗ​ഫീ​ഖ് മോ​ൻ, കെ.​കെ.​ത​ഹ​സി​ൽ

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെൻറ​ർ 2024 വ​ർ​ഷ​ത്തേ​ക്കു​ള്ള ഹ​വ​ല്ലി യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു.

കേ​ന്ദ്ര നേ​താ​ക്ക​ളാ​യ ന​ബീ​ൽ ഫ​റോ​ഖ്, അ​യ്യൂ​ബ് ഖാ​ൻ എ​ന്നി​വ​ർ തി​രെ​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: അ​ബ്ദു​ൽ ഗ​ഫൂ​ർ പെ​രു​മ്പി​ലാ​വ് (പ്ര​സി.), കെ.​പി. തൗ​ഫീ​ഖ് മോ​ൻ (ജ​ന.​സെ​ക്ര.), കെ.​കെ. ത​ഹ​സി​ൽ (ട്ര​ഷ.), മ​നാ​ഫ് മാ​ത്തോ​ട്ടം (വൈ. ​പ്ര​സി.), കെ. ​അ​ബ്ദു​റ​ഹീം(​ഓ​ർ​ഗ​നൈ​സി​ങ്), അ​ബൂ​ബ​ക്ക​ർ കോ​യ (വെ​ളി​ച്ചം, ക്യു.​എ​ൽ.​എ​സ്), മു​ബ​ശ്ശി​ർ സ​ല​ഫി (ദ​അ​വ), റ​നീ​സ് മു​ല്ല​ശ്ശേ​രി (വി​ദ്യാ​ഭ്യാ​സം), കെ.​ടി. ശം​സു​ദ്ധീ​ൻ (സോ​ഷ്യ​ൽ വെ​ൽ​ഫ​യ​ർ), കെ.​പി. അ​ബ്ദു​മ​നാ​ഫ്, മു​ബ​ശ്ശി​ർ സ​ല​ഫി, കെ. ​അ​ബ്ദു​റ​ഹീം (കേ​ന്ദ്ര കൗ​ൺ​സി​ല​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islahi centerKuwait NewsKuwait Kerala Islahi Center
News Summary - Islahi Center Hasawiya Unit
Next Story