Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇസ്കോൺ 2022 മദ്റസതല...

ഇസ്കോൺ 2022 മദ്റസതല പ്രചാരണ സംഗമം

text_fields
bookmark_border
ഇ​സ്കോ​ൺ പ്ര​ചാ​ര​ണ സം​ഗ​മ​ം
cancel
camera_alt

ഇ​സ്കോ​ൺ പ്ര​ചാ​ര​ണ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത സാ​ൽ​മി​യ മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ൾ അ​ധ്യാ​പ​ക​ർ​ക്കൊ​പ്പം

കുവൈത്ത് സിറ്റി: കേരള ഇസ്‍ലാഹി സെൻറർ ഈമാസം 11, 12 തീയതികളിൽ മസ്ജിദ് അൽ കബീർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ഒമ്പതാമത് ഇസ്കോൺ പ്രചാരണ ഭാഗമായി മദ്റസതല പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു. ഫഹാഹീൽ മദ്റസയിൽ കെ.കെ.ഐ.സി ദഅവ സെക്രട്ടറി മെഹബൂബ് കാപ്പാട് ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപകൻ സാജു ചെംനാട്, എൻജിനീയർ ഉസൈമത്ത്, ഫഹാഹീൽ കെ.കെ.ഐ.സി യൂനിറ്റ് പ്രസിഡന്റ് ഫൈസൽ മണിയൂർ എന്നിവർ സംബന്ധിച്ചു.

സാൽമിയ മദ്റസ ഇസ്കോൺ പ്രചാരണ സമ്മേളനം കെ.കെ.ഐ.സി ജനറൽ സെക്രട്ടറി സുനാഷ് ശുക്കൂർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ പി.എൻ. അബ്ദുറഹിമാൻ, ആഷിഖ് മൂവാറ്റുപുഴ എന്നിവർ സംബന്ധിച്ചു.അബ്ബാസിയ മദ്റസ ഇസ്കോൺ പ്രചാരണ സമ്മേളനം കെ.കെ.ഐ.സി വിദ്യാഭ്യാസ സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട്ട് ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപകൻ സമീർ മദനി കൊച്ചി, അസ്ലം ആലപ്പുഴ, ഫഹദ് ആലുവ, നൗഫൽ സലാഹി എന്നിവർ സംബന്ധിച്ചു.ഫർവാനിയ പ്രചാരണ സമ്മേളനം കെ.കെ.ഐ.സി ട്രഷറർ കെ.സി. അബ്ദുല്ലത്തീഫ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ സ്വാലിഹ് സുബൈർ, ശാഹുൽ ഈരാറ്റുപേട്ട, ഷഫീഖ് മോങ്ങം, ഹിഫ്സുറഹ്മാൻ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iskon 2022 Madrasa Level Campaign
News Summary - iskon 2022 Madrasa Level Campaign Meeting
Next Story