Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇസ്കോൺ വിദ്യാർഥി സമ്മേളനം സ്വാഗതസംഘം
text_fieldsbookmark_border
Listen to this Article
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ (കെ.കെ.ഐ.സി) വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന 12ാമത് ഇസ്കോൺ വിദ്യാർഥി സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപവത്കരിച്ചു.
പി.എൻ. അബ്ദുൽ ലത്തീഫ് മദനി (മുഖ്യ രക്ഷാധികാരി), സി.പി. അബ്ദുൽ അസീസ് (ചെയർമാൻ), സുനാഷ് ഷുക്കൂർ (ജനറൽ കൺവീനർ), അബ്ദുൽ അസീസ് നരക്കോട്ട് (കൺവീനർ), അൽ അമീൻ അബ്ദുൽ അസീസ് (ജോ. കൺവീനർ) എന്നിവരാണ് പ്രധാന ചുമതലവഹിക്കുന്നവർ. വിവിധ വകുപ്പ് ഭാരവാഹികളെയും ഇതോടൊപ്പം തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

