Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇരിഞ്ഞാലക്കുട സ്വദേശി കുവൈത്തിൽ നിര്യാതനായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: തൃശൂർ ഇരിഞ്ഞാലക്കുട അവിട്ടത്തൂർ കഥളികാട്ടിൽ സ്വദേശി മനീഷ് മനോഹരൻ (27)കുവൈത്തിൽ നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണം. കുവൈത്ത് മാംഗോ ഹൈപ്പറിൽ ജീവനക്കാരനായിരുന്നു.
പിതാവ്: മനോഹരൻ. മാതാവ്: മിനി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

