Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാൻ ആക്രമണം; പരിക്കേറ്റ സൈനികരെ സന്ദർശിച്ച് സൈനിക നേതൃത്വം

text_fields
bookmark_border
പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്ന് ആശംസിച്ചു
ഇറാൻ ആക്രമണം; പരിക്കേറ്റ സൈനികരെ സന്ദർശിച്ച് സൈനിക നേതൃത്വം
cancel
camera_alt

സൈനിക ഉദ്യോഗസ്ഥർ പരിക്കേറ്റ സൈനിക​നെ സന്ദർശിക്കുന്നു

കുവൈത്ത് സിറ്റി: ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ കരസേന ഉദ്യോഗസ്ഥരെ, സൈന്യത്തിന്റെ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ ഷുറൈയാനും ഡെപ്യൂട്ടി ചീഫ് ഓഫ് ജനറൽ സ്റ്റാഫ് മേജർ ജനറൽ (പൈലറ്റ്) സബാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹും സന്ദർശിച്ചു. പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി അൽ ഷുറൈയാൻ ചോദിച്ചറിഞ്ഞു.

സൈനികർക്ക് ആവശ്യമായ പരിചരണവും ചികിത്സയും നൽകുന്നതിൽ മെഡിക്കൽ ജീവനക്കാർ നടത്തിയ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്നും ആശംസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Iran attack; Military leadership visits injured soldiers
Next Story