Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎയർഇന്ത്യ എക്സ്പ്രസ്...

എയർഇന്ത്യ എക്സ്പ്രസ് സർവിസ് റദ്ദാക്കി

text_fields
bookmark_border
എയർഇന്ത്യ എക്സ്പ്രസ് സർവിസ് റദ്ദാക്കി
cancel

കുവൈത്ത് സിറ്റി: ബുധനാഴ്ച കുവൈത്തിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തെ തുടർന്ന് കുവൈത്തിൽ നിന്ന് പുറ​പ്പെടേണ്ട എയർഇന്ത്യ എക്സ്പ്രസ് കോഴിക്കോട് സർവിസ് റദ്ദാക്കി. ബുധനാഴ്ച രാവിലെ 5.30നുള്ള വിമാനമാണ് റദ്ദാക്കിയത്. തുടർന്ന് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. ഈ വിമാനം വ്യാഴാഴ്ച പുലർച്ചെ പുറപ്പെടുമെന്നാണ് യാത്രക്കാർക്ക് ലഭിച്ച വിവരം.

ബുധനാഴ്ച കോഴിക്കോടുനിന്നുള്ള യാത്രക്കാരുമായി വിമാനം കുവൈത്തിൽ എത്തുകയും തിരിച്ചു കുവൈത്തിൽ പുറപ്പെടുന്നതിനായി എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കുകയും ചെയ്തിരുന്നു. യാത്രക്കാർ വിമാനത്തിൽ കയറുകയും ചെയ്തു. ഇതിനിടെയാണ് ആക്രമണ വിവരങ്ങൾ എത്തിയത്. ശേഷം യാത്രക്കാരെ പുറതിറക്കുകയും യാത്ര മാറ്റിവെച്ചതായി അറിയിക്കുകയുമായിരുന്നു. ഹോട്ടലിലേക്ക് മാറ്റിയ യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ എയർഇന്ത്യ എക്സ്പ്രസ് ഒരുക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:servicecancelledIran attackKuwaitair India ExpressKozhikode
News Summary - Air India Express service cancelled
Next Story