Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇഖാമ പുതുക്കൽ:...

ഇഖാമ പുതുക്കൽ: മയക്കുമരുന്ന് പരിശോധന നടത്തണമെന്ന് എം.പി

text_fields
bookmark_border
ഇഖാമ പുതുക്കൽ: മയക്കുമരുന്ന് പരിശോധന നടത്തണമെന്ന് എം.പി
cancel
camera_alt

മു​ഹ​ന്ന​ദ്​ അ​ൽ സാ​യ​ർ എം.​പി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ വി​ദേ​ശി​ക​ളു​ടെ ഇ​ഖാ​മ പു​തു​ക്ക​ലി​ന്​ മു​ന്നോ​ടി​യാ​യി മ​യ​ക്കു​മ​രു​ന്ന്​ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന്​ മു​ഹ​ന്ന​ദ്​ അ​ൽ സാ​യ​ർ എം.​പി ആ​വ​ശ്യ​പ്പെ​ട്ടു.

കു​വൈ​ത്ത്​ പൗ​ര​ന്മാ​രു​ടെ വി​വാ​ഹ​ത്തി​ന്​ മു​മ്പും ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ മു​മ്പും നി​ർ​ബ​ന്ധ​മാ​യും മ​യ​ക്കു​മ​രു​ന്ന്​ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം അ​ദ്ദേ​ഹം മു​ന്നോ​ട്ടു​വെ​ച്ചു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം എ​ന്നി​വ​ക്കാ​ണ്​ എം.​പി നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ച​ത്.

മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ സ​മൂ​ഹ​ത്തി​ന്​ ഭീ​ഷ​ണി​യാ​ണെ​ന്നും കൂ​ട്ടാ​യ ശ്ര​മ​ങ്ങ​ൾ ഇ​ല്ലാ​തെ​യും ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​തെ​യും മ​യ​ക്കു​മ​രു​ന്ന്​ വി​പ​ത്ത്​ ഇ​ല്ലാ​താ​ക്കാ​നാ​വി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iqama renewal
News Summary - Iqama renewal: MP calls for drug test
Next Story