Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവേ​ൾ​ഡ് മ​ല​യാ​ളി...

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍ കു​ടും​ബ​സം​ഗ​മ​വും ടി.​പി. ശ്രീ​നി​വാ​സ​ന്​ ​സ്വീ​ക​ര​ണ​വും

text_fields
bookmark_border
വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍ കു​ടും​ബ​സം​ഗ​മ​വും ടി.​പി. ശ്രീ​നി​വാ​സ​ന്​ ​സ്വീ​ക​ര​ണ​വും
cancel

കു​വൈ​ത്ത്​ സി​റ്റി: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍ കു​വൈ​ത്ത്​ ചാ​പ്റ്റ​റി​​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ഡ​ബ്ല്യു.​എം.​എ​ഫ്​ ഗ്ലോ​ബ​ല്‍ ര​ക്ഷാ​ധി​കാ​രി​കൂ​ടി​യാ​യ ടി.​പി. ശ്രീ​നി​വാ​സ​ന്‍ ​െഎ.​എ​ഫ്.​എ​സി​ന്​ സ്വീ​ക​ര​ണ​വും കു​ടും​ബ​സം​ഗ​മ​വും ന​ട​ത്തി. കു​വൈ​ത്ത്​ ചാ​പ്​​റ്റ​ർ പ്ര​സി​ഡ​ൻ​റ്​ ടോം ​ജേ​ക്ക​ബ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മീ​ഡി​യ കോ​ഒാ​ഡി​നേ​റ്റ​ര്‍ എ​സ്.​എ​സ്. സു​ജി​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു. ലോ​ക കേ​ര​ള സ​ഭാം​ഗ​ങ്ങ​ളാ​യ സാം ​പൈ​നും​മൂ​ട്, ഷ​റ​ഫു​ദ്ദീ​ന്‍ ക​ണ്ണേ​ത്ത്, ശ്രീം​ലാ​ല്‍ മു​ര​ളി, ബാ​ബു ഫ്രാ​ൻ​സി​സ്‌, തോ​മ​സ്‌ മാ​ത്യു ക​ട​വി​ല്‍ തു​ട​ങ്ങി​യ​വ​രെ അ​ണി​നി​ര​ത്തി ‘പ്ര​വാ​സി​ക​ള്‍ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന സു​ര​ക്ഷ​പ്ര​ശ്ന​ങ്ങ​ൾ’  വി​ഷ​യ​ത്തി​ൽ ന​യ​ത​ന്ത്ര വി​ദ​ഗ്ധ​നാ​യ ടി.​പി. ശ്രീ​നി​വാ​സ​നു​മാ​യി സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു.  ബി.​എ​സ്. പി​ള്ള, അ​നി​ല്‍ പി. ​അ​ല​ക്സ്‌, സ​ക്കീ​ര്‍ പു​ത്ത​ൻ​പാ​ലം എ​ന്നി​വ​രും ച​ർ​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു. 

വൈ​സ് പ്ര​സി​ഡ​ൻ​റ്​ ജ​യ്സ​ണ്‍ കാ​ളി​യാ​നി​ല്‍ മോ​ഡ​റേ​റ്റ​ര്‍ ആ​യി​രു​ന്നു. കോ​ഒാ​ഡി​നേ​റ്റ​ര്‍ എ​സ്.​എ​സ്. സു​നി​ല്‍, പ്രോ​ഗ്രാം ക​ണ്‍വീ​ന​ർ വ​ർ​ഗീ​സ് പോ​ൾ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ന​യാ​ഫ് സി​റാ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ്‌ പ​ള്ളി​ക്കു​ന്നേ​ലി​​​െൻറ സ​ന്ദേ​ശം എ​ക്സി​ക്യൂ​ട്ടി​വ്‌ അം​ഗം എ​ൽ​ദോ​സ്‌ ജോ​യ്‌ വാ​യി​ച്ചു. സെ​ക്ര​ട്ട​റി ര​സ്ന രാ​ജ് ന​ന്ദി പ​റ​ഞ്ഞു. ര​ഞ്ജി​നി വി​ശ്വം അ​വ​താ​ര​ക​യാ​യി. ​ഡോ. ​ല​ക്ഷ്മി മേ​രി ഉ​മ്മ​ന്‍, നി​ക്സ​ന്‍ ​പി. ​ജോ​ർ​ജ്, ഫ്രാ​ൻ​സി​സ് ലോ​റ​ൻ​സ്, ​​അ​നി​ല്‍ കു​മാ​ർ, ​ഷി​ജു ​മാ​ഞ്ഞാ​ലി, ജി​ഷ സു​ബി​ന്‍, ​​രാ​ജ​ശ്രീ പ്രേം ​തു​ട​ങ്ങി​യ​വ​ര്‍ ​ടി.​പി. ശ്രീ​നി​വാ​സ​നി​ല്‍നി​ന്ന്​ അം​ഗ​ത്വം ഏ​റ്റു​വാ​ങ്ങി ​അം​ഗ​ത്വ കാ​മ്പ​യി​ന്​ ഒൗ​ദ്യോ​ഗി​ക​മാ​യ തു​ട​ക്ക​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsinvite t.p. sreenivasan- gulf news
News Summary - invite t.p. sreenivasan- kuwait gulf news
Next Story