Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനാ​ല​ു​ ബ​സ്​ ക​ത്തി​യ...

നാ​ല​ു​ ബ​സ്​ ക​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം

text_fields
bookmark_border
നാ​ല​ു​ ബ​സ്​ ക​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം
cancel
camera_alt

മ​ഹ​ബൂ​ല​യി​ൽ നി​ർ​ത്തി​യി​ട്ട ബ​സി​ന്​ തീ​പി​ടി​ച്ച​പ്പോ​ൾ

കു​വൈ​ത്ത്​ സി​റ്റി: മ​ഹ​ബൂ​ല​യി​ൽ നാ​ലു ബ​സു​ക​ൾ​ക്ക്​ തീ​പി​ടി​ച്ച സം​ഭ​വ​ത്തി​ൽ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ആ​ള​പാ​യ​മി​ല്ല. മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ സാ​ൽ​മി​യ അ​റേ​ബ്യ​ൻ ​ഗ​ൾ​ഫ്​ സ്​​ട്രീ​റ്റി​ലെ റ​സ്​​റ്റാ​റ​ൻ​റി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി. സ​മീ​പ​ത്തെ റെ​സി​ഡ​ൻ​ഷ്യ​ൽ കോം​പ്ല​ക്​​സി​ൽ​നി​ന്ന്​ മു​ൻ​ക​രു​ത​ലി​െൻറ ഭാ​ഗ​മാ​യി ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു. അ​ഗ്​​നി​ശ​മ​ന ഉ​ദ്യോ​ഗ​സ്ഥ​ർ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ഒ​രു അ​ഗ്​​നി​ശ​മ​ന ഉ​ദ്യോ​ഗ​സ്ഥ​ന്​ ഗു​രു​ത​ര​മ​ല്ലാ​ത്ത പൊ​ള്ള​ലേ​റ്റു. തീ​പി​ടി​ത്ത കാ​ര​ണം അ​ന്വേ​ഷി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Investigationincidentbuseskuwait news
Next Story