Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്‍റ​ർ​നെ​റ്റ്...

ഇ​ന്‍റ​ർ​നെ​റ്റ് കേ​ബി​ളി​ലെ ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ചു

text_fields
bookmark_border
ഇ​ന്‍റ​ർ​നെ​റ്റ് കേ​ബി​ളി​ലെ ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ചു
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യാ​ന്ത​ര ശൃം​ഖ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഇ​ന്‍റ​ർ​നെ​റ്റ് കേ​ബി​ളി​ലെ ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ച​താ​യി കു​വൈ​ത്ത് ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ഐ.​ടി റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (സി​ട്ര) അ​റി​യി​ച്ചു. നേ​ര​ത്തേ കേ​ബി​ൾ ത​ക​രാ​ര്‍ കാ​ര​ണം കു​വൈ​ത്തി​ലെ ചി​ല ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്നു. സ​മു​ദ്ര​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന കേ​ബി​ള്‍ ശൃം​ഖ​ല​യു​ടെ സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ളാ​ണ് പ​രി​ഹ​രി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Show Full Article
TAGS:Internet cable problem
News Summary - Internet cable problem solved
Next Story