Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅന്താരാഷ്ട്ര ശ്രീകൃഷ്ണ...

അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം കുവൈത്ത് ചാപ്റ്റർ ഭാരവാഹികൾ

text_fields
bookmark_border
അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം കുവൈത്ത് ചാപ്റ്റർ ഭാരവാഹികൾ
cancel
camera_alt

ജ​യ​കൃ​ഷ്ണ കു​റു​പ്പ് (പ്ര​സി), വി.​ജി. ജി​നേ​ഷ് (ജ​ന. സെ​ക്ര),

കെ.​ടി. ഗോ​പ​കു​മാ​ർ (ട്ര​ഷ)

കു​വൈ​ത്ത് സി​റ്റി: അ​ന്താ​രാ​ഷ്ട്ര ശ്രീ​കൃ​ഷ്ണ കേ​ന്ദ്രം കു​വൈ​ത്ത് ചാ​പ്റ്റ​ർ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. സാ​ൽ​മി​യ താ​ൽ ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര ശ്രീ​കൃ​ഷ്ണ കേ​ന്ദ്രം സ്ഥാ​പ​ക​ൻ എം.​എ. കൃ​ഷ്ണ​ൻ ഓ​ൺ​ലൈ​നി​ലൂ​ടെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി കെ. ​രാ​ജേ​ന്ദ്ര​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. ജ​യ​കൃ​ഷ്ണ​ൻ കു​റു​പ്പ് സ്വാ​ഗ​ത​വും വി.​ജി. ജി​നേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: ജ​യ​കൃ​ഷ്ണ കു​റു​പ്പ് (പ്ര​സി), വി.​ജി. ജി​നേ​ഷ് (ജ​ന. സെ​ക്ര), കെ.​ടി. ഗോ​പ​കു​മാ​ർ (ട്ര​ഷ), ഷ​നി​ൽ വെ​ങ്ങ​ള​ത്ത് (വൈ. ​പ്ര​സി), ര​മേ​ഷ് പി​ള്ള, സ​ജ​യ​ൻ വേ​ല​പ്പ​ൻ (സെ​ക്ര), സു​ജീ​ഷ് പി. ​ച​ന്ദ്ര​ൻ (ജോ. ​ട്ര​ഷ), സു​ജി​ത് സു​രേ​ശ​ൻ (മീ​ഡി​യ സെ​ക്ര), സു​രേ​ഷ് പി​ഷാ​ര​ടി (ആ​ർ​ട്സ് സെ​ക്ര), പി.​എം. നാ​യ​ർ, പി.​ജി. ബി​നു (ര​ക്ഷാ.), കൃ​ഷ്ണ​കു​മാ​ർ വി​ശ്വ​നാ​ഥ​ൻ, ദി​ലീ​പ്കു​മാ​ർ ന​മ്പ്യാ​ർ, സ​ജീ​ന്ദ്ര കു​മാ​ർ, ഹ​രി ബാ​ല​രാ​മ​പു​രം (ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ), ര​ഞ്ജി​ത്ത് രാ​ജ​ൻ, ജ്യോ​തി​ഷ് കു​മാ​ർ ജെ, ​കെ. വി​ജ​യ​ൻ, എ​ൻ.​വി. രാ​ധാ​കൃ​ഷ്ണ​ൻ, മി​നി​കൃ​ഷ്ണ, സ​രി​ത രാ​ജ​ൻ, ദി​ലീ​പ് തു​ള​സി, ദീ​പ രാ​ധാ​കൃ​ഷ്ണ​ൻ, കെ.​എ​സ്. അ​ജി​ത്ത് കു​മാ​ർ, സി​താ​ര ജ​യ​കൃ​ഷ്ണ​ൻ, വി. ​അ​നി​ൽ​കു​മാ​ർ, ഡോ. ​സ​രി​ത ഹ​രി, എ. ​മോ​ഹ​ന​കു​മാ​ർ (എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitInternational Sri Krishna
News Summary - International Sri Krishna Center Kuwait Chapter Officers
Next Story