Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്റ​ർ​നാ​ഷ​ന​ൽ ഷോ...

ഇ​ന്റ​ർ​നാ​ഷ​ന​ൽ ഷോ ​ജം​പി​ങ്; ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ക്ക് ച​രി​ത്ര​നേ​ട്ടം

text_fields
bookmark_border
ഇ​ന്റ​ർ​നാ​ഷ​ന​ൽ ഷോ ​ജം​പി​ങ്; ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ക്ക് ച​രി​ത്ര​നേ​ട്ടം
cancel
camera_alt

സോജോ ബേബി മെഡലുമായി

Listen to this Article

കു​വൈ​ത്ത്: കു​വൈ​ത്ത് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഷോ ​ജം​പി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി പ്ര​വാ​സി സോ​ജോ ബേ​ബി ച​രി​ത്ര​നേ​ട്ടം കൈ​വ​രി​ച്ചു.​സി.​എ​സ്.​ഐ വ​ൺ സ്റ്റാ​ർ-​ത്രി സ്റ്റാ​ർ വി​ഭാ​ഗ​ത്തി​ലെ 110 ക്ലാ​സ് മ​ത്സ​ര​ത്തി​ലാ​ണ് ഇ​ന്ത്യ​യെ പ്ര​തി​നി​ധാനംചെയ്ത് സോ​ജോ സ്വ​ർ​ണം നേ​ടി​യ​ത്.​എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ കു​ത്താ​ട്ടു​കു​ളം വ​ട​ക്ക​ൻ പാ​ല​ക്കു​ഴി സ്വ​ദേ​ശി​യാ​ണ് സോ​ജോ ബേ​ബി.​വ​ർ​ഷ​ങ്ങ​ളാ​യി ഹോ​ഴ്സ് റൈ​ഡി​ങ് മ​ത്സ​ര​രം​ഗ​ത്ത് സ​ജീ​വ​മാ​യ അ​ദ്ദേ​ഹം നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.​ക​ഴി​ഞ്ഞ 14 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കു​വൈ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സോ​ജോ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പേ​രെ പ​രി​ശീ​ലി​പ്പി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ സ്മി​ത സ്റ്റീ​ഫ​നും മ​ക്ക​ളും ന​ൽ​കി​യ പി​ന്തു​ണ​യാ​ണ് ത​ന്റെ വി​ജ​യ​ത്തി​ന് ക​രു​ത്താ​യ​തെ​ന്ന് സോ​ജോ പ​റ​ഞ്ഞു.​കു​വൈ​ത്ത്, സൗ​ദി അ​റേ​ബ്യ, ബ്രി​ട്ട​ൻ ഉ​ൾ​പ്പെ​ടെ ഒമ്പത് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 250ല​ധി​കം റൈ​ഡ​ർ​മാ​രാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalichampionshipKuwaitInternational Show Jumping Cup
News Summary - International Show Jumping; Malayali makes history in championship
Next Story