Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്...

കു​വൈ​ത്ത് ഷൂ​ട്ട​ർ​മാ​ർ​ക്ക് വെ​ള്ളി മെ​ഡ​ൽ

text_fields
bookmark_border
Kuwait winners with medal
cancel
camera_alt

കു​വൈ​ത്ത് താ​ര​ങ്ങ​ൾ മെ​ഡ​ലു​മാ​യി

കു​വൈ​ത്ത് സി​റ്റി: ഇ​റ്റ​ലി​യി​ൽ ന​ട​ന്ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഷൂ​ട്ടി​ങ് സ്‌​പോ​ർ​ട്‌​സ് ഫെ​ഡ​റേ​ഷ​ൻ (ഐ.​എ​സ്.​എ​സ്.​എ​ഫ്) ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്ത് ഷൂ​ട്ട​ർ​മാ​ർ​ക്ക് വെ​ള്ളി മെ​ഡ​ൽ. ദേ​ശീ​യ താ​ര​ങ്ങ​ളാ​യ അ​ബ്ദു​ല്ല അ​ൽ ത​ർ​ഖി, ഇ​മാ​ൻ അ​ൽ ഷാ​മ എ​ന്നി​വ​രാ​ണ് രാ​ജ്യ​ത്തി​ന്റെ അ​ഭി​മാ​ന​മാ​യ​ത്. ഇ​രു​വ​രെ​യും കു​വൈ​ത്ത് ഷൂ​ട്ടി​ങ് സ്‌​പോ​ർ​ട്‌​സ് ക്ല​ബ് (കെ.​എ​സ്.​എ​സ്.‌​സി) ചെ​യ​ർ​മാ​ൻ ദു​വൈ​ജ് അ​ൽ ഒ​തൈ​ബി അ​ഭി​ന​ന്ദി​ച്ചു. അ​ടു​ത്ത ഒ​ളി​മ്പി​ക് ഗെ​യിം​സി​ലേ​ക്ക് കു​വൈ​ത്ത് ഷൂ​ട്ട​ർ​മാ​രെ യോ​ഗ്യ​രാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ നേ​ടു​ന്ന കെ.​എ​സ്.​എ​സ്.‌​സി ആ​രം​ഭി​ച്ച​താ​യും വ്യ​ക്ത​മാ​ക്കി. വ​രാ​നി​രി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ കു​വൈ​ത്ത് കാ​യി​ക​രം​ഗ​ത്ത് കൂ​ടു​ത​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsInternational Shooting Sports Federation
News Summary - International Shooting Sports Federation
Next Story