Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തി...

കുവൈത്തി ഫോ​േട്ടാഗ്രാഫർക്ക്​ അന്താരാഷ്​ട്ര അംഗീകാരം

text_fields
bookmark_border
കുവൈത്തി ഫോ​േട്ടാഗ്രാഫർക്ക്​ അന്താരാഷ്​ട്ര അംഗീകാരം
cancel
camera_alt

ഫോ​േ​ട്ടാ​ഗ്രാ​ഫ​ർ മു​ഹ​മ്മ​ദ്​ മു​റാ​ദ് 

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി ഫോ​േ​ട്ടാ​ഗ്രാ​ഫ​ർ മു​ഹ​മ്മ​ദ്​ മു​റാ​ദി​ന്​ അ​ന്താ​രാ​ഷ്​​ട്ര അം​ഗീ​കാ​രം. ഇൗ ​വ​ർ​ഷ​ത്തെ നാ​ച്വ​ർ ടി.​ടി.​എ​ൽ ഫോ​േ​ട്ടാ​ഗ്രാ​ഫ​ർ മ​ത്സ​ര​ത്തി​ൽ ഇ​ദ്ദേ​ഹം ര​ണ്ടാം സ്ഥാ​നം നേ​ടി. വി​വി​ധ ലോ​ക രാ​ജ്യ​ങ്ങ​ളി​ലെ 8000 ഫോ​േ​ട്ടാ​ഗ്രാ​ഫ​ർ​മാ​രി​ൽ​നി​ന്നാ​ണ്​ ഇ​ദ്ദേ​ഹ​ത്തി​െൻറ അ​ർ​ബ​ൻ വൈ​ൽ​ഡ്​​ലൈ​ഫ്​ ഫോ​േ​ട്ടാ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

നാ​ച്വ​ർ ടി.​ടി.​എ​ൽ ഫോ​േ​ട്ടാ​ഗ്രാ​ഫ​ർ മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​നം നേ​ടി​യ ഫോ​േ​ട്ടാ. കു​വൈ​ത്ത്​ സി​റ്റി​യി​ലെ തെ​രു​വു​വി​ള​ക്കു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള അ​റേ​ബ്യ​ൻ ചു​വ​ന്ന കു​റു​ക്ക​െൻറ പ​ട​മാ​ണ്​ മു​ഹ​മ്മ​ദ്​ മു​റാ​ദി​ന്​ പു​ര​സ്​​കാ​രം നേ​ടി​ക്കൊ​ടു​ത്ത​ത്

കു​വൈ​ത്ത്​ സി​റ്റി​യി​ലെ തെ​രു​വു​വി​ള​ക്കു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ൽ​ക്കു​ന്ന അ​റേ​ബ്യ​ൻ ചു​വ​ന്ന കു​റു​ക്ക​െൻറ ഫോ​േ​ട്ടാ ആ​ണ്​ മു​ഹ​മ്മ​ദ്​ മു​റാ​ദ്​ മ​ത്സ​ര​ത്തി​ന്​ അ​യ​ച്ച​ത്. ബ്രി​ട്ട​ൻ ആ​സ്ഥാ​ന​മാ​യ സം​ഘ​ട​ന വ​ർ​ഷം തോ​റും ന​ട​ത്തു​ന്ന പ്ര​ശ​സ്​​ത​മാ​യ മ​ത്സ​ര​മാ​ണി​ത്.

ലോ​ക​ത്തെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​ഫ​ഷ​ന​ൽ ഫോ​േ​ട്ടാ​ഗ്രാ​ഫ​ർ​മാ​രു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ട്​ ശ്ര​ദ്ധേ​യ​മാ​യ മ​ത്സ​ര​ത്തി​ൽ സ​മ്മാ​നം നേ​ടാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും കു​വൈ​ത്തി​ൽ​നി​ന്ന്​ കൂ​ടു​ത​ൽ പേ​ർ​ക്ക്​ ഇൗ ​രം​ഗ​ത്തേ​ക്ക്​ ക​ട​ന്നു​വ​രാ​ൻ ത​െൻറ നേ​ട്ടം പ്ര​ചോ​ദ​ന​മാ​കു​മെ​ന്നും മു​ഹ​മ്മ​ദ്​ മു​റാ​ദ്​ കു​വൈ​ത്ത്​ വാ​ർ​ത്ത ഏ​ജ​ൻ​സി​യോ​ട്​ പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:International recognitionKuwaiti photographerMuhammed Murad
News Summary - International recognition for Kuwaiti photographer
Next Story