Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ന്താ​രാ​ഷ്ട്ര...

അ​ന്താ​രാ​ഷ്ട്ര ക​മ്പ​നി​ക​ള്‍ക്ക് നേ​രി​ട്ട് ഒാ​ഫി​സ് ആ​രം​ഭി​ക്കാം

text_fields
bookmark_border
അ​ന്താ​രാ​ഷ്ട്ര ക​മ്പ​നി​ക​ള്‍ക്ക് നേ​രി​ട്ട് ഒാ​ഫി​സ് ആ​രം​ഭി​ക്കാം
cancel

കു​വൈ​ത്ത് സി​റ്റി: അ​ന്താ​രാ​ഷ്ട്ര ക​മ്പ​നി​ക​ള്‍ക്ക് നേ​രി​ട്ട് ഓ​ഫി​സു​ക​ള്‍ ആ​രം​ഭി​ക്കാ​നു​ള്ള അ​നു​വാ​ദം ന​ല്‍കി സ​ര്‍ക്കാ​ര്‍. ഇ​ത് സം​ബ​ന്ധ​മാ​യ സ​ര്‍ക്കു​ല​ര്‍ ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഇ​തോ​ടെ വി​ദേ​ശ ക​മ്പ​നി​ക​ൾ​ക്ക് പ്രാ​ദേ​ശി​ക ഏ​ജ​ന്‍റി​ല്ലാ​തെ രാ​ജ്യ​ത്ത് നേ​രി​ട്ട് ഓ​ഫി​സ് ആ​സ്ഥാ​ന​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ ക​ഴി​യും. രാ​ജ്യ​ത്തെ നി​ക്ഷേ​പ അ​ന്ത​രീ​ക്ഷം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ തീ​രു​മാ​നം.

വി​ദേ​ശ ക​മ്പ​നി​ക​ള്‍ക്ക് അ​നു​വാ​ദം ന​ല്‍കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നേ​ര​ത്തേ ആ​ർ​ട്ടി​ക്കി​ൾ 31 നി​യ​മ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​ക​ള്‍ വ​രു​ത്തി​യി​രു​ന്നു. നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യ​തോ​ടെ സ​ര്‍ക്കാ​ര്‍ അ​ര്‍ധ​സ​ര്‍ക്കാ​ര്‍ പ്രോജ​ക്ടു​ക​ളി​ലും ബി​ഡു​ക​ളി​ലും ബ​ഹു​രാ​ഷ്ട്ര ക​മ്പ​നി​ക​ള്‍ക്ക് നേ​രി​ട്ട് പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OfficesInternational Companies
News Summary - International companies can open offices directly
Next Story