Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅന്താരാഷ്ട്ര അറബിക്...

അന്താരാഷ്ട്ര അറബിക് ദിനം; സാൽമിയ ഇസ്‍ലാഹി മദ്റസയിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു

text_fields
bookmark_border
അന്താരാഷ്ട്ര അറബിക് ദിനം; സാൽമിയ ഇസ്‍ലാഹി മദ്റസയിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു
cancel
Listen to this Article

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര അറബിക് ദിനത്തിന്റെ ഭാഗമായി കുവൈത്ത് കേരള ഇസ്‍ലാഹി സെന്റർ സാൽമിയ ഇസ്‍ലാഹി മദ്റസയിൽ വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു. ഹിഫ്ദ് മത്സരം, അറബിക് കാലിഗ്രഫി, അറബിക് കവിതരചന, അറബിക് കഥാരചന തുടങ്ങിയ വിവിധ അറബിക് ഭാഷാ മത്സരങ്ങളാണ് സംഘടിപ്പിച്ചത്.

വിവിധ ക്ലാസുകളിലെ വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. ഹാഫിദ് അസ്ലം (ഇമാം, മസ്ജിദ് ബൽക്കീസ്), ഷമീർ മദനി കൊച്ചി, കുവൈത്ത് കേരള ഇസ്ലാഹി സെന്റർ വിദ്യാഭ്യാസ സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട് എന്നിവർ മത്സരത്തിൽ വിധികർത്താക്കളായി. അറബി ഭാഷയോടുള്ള സ്നേഹവും ഖുർആൻ പഠനത്തിലേക്കുള്ള താൽപര്യവും കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsKuwait NewsLatest NewsWorld Arabic Day
News Summary - International Arabic Day; Various competitions organized at Salmiya Islahi Madrasa
Next Story