Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ​രി​ശോ​ധ​ന ശ​ക്തം;...

പ​രി​ശോ​ധ​ന ശ​ക്തം; ഒ​രാ​ഴ്ച​ക്കി​ടെ 24,000 ത്തി​ല​ധി​കം ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ ന​ട​പ​ടി

text_fields
bookmark_border
പ​രി​ശോ​ധ​ന ശ​ക്തം; ഒ​രാ​ഴ്ച​ക്കി​ടെ 24,000 ത്തി​ല​ധി​കം ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ ന​ട​പ​ടി
cancel

കു​വൈ​ത്ത് സി​റ്റി: ക​ഴി​ഞ്ഞ ആ​ഴ്ച രാ​ജ്യ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 24,783 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച​താ​യി ജ​ന​റ​ൽ ട്രാ​ഫി​ക് വ​കു​പ്പ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തേ കാ​ല​യ​ള​വി​ൽ താ​മ​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 42 വ്യ​ക്തി​ക​ളെ പി​ടി​കൂ​ടി. 331 മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. പൊ​ലീ​സ് 38 തി​ര​യു​ന്ന വ്യ​ക്തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ജു​ഡീ​ഷ്യ​റി ആ​വ​ശ്യ​പ്പെ​ട്ട 12 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.

പ​രി​ക്കേ​റ്റ​ത​ര​ത്തി​ൽ 255 ഗ​താ​ഗ​ത അ​പ​ക​ട​ങ്ങ​ളും പ​രി​ക്കു​ക​ളി​ല്ലാ​തെ 1,515 അ​പ​ക​ട​ങ്ങ​ളും ഈ ​കാ​ല​യ​ളി​ൽ റി​പ്പോ​ർ​ട്ടു ചെ​യ്തു.

പൊ​തു സു​ര​ക്ഷ നി​ല​നി​ർ​ത്ത​ൽ, ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്ക​ൽ, താ​മ​സ, ജു​ഡീ​ഷ്യ​ൽ ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​മു​ള്ള തു​ട​ർ​ച്ച​യാ​യ ശ്ര​മ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന​യെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഗ​താ​ഗ​ത തി​ര​ക്കും അ​പ​ക​ട​ങ്ങ​ളും കു​റ​ക്ക​ൽ, നി​യ​മ​ലം​ഘ​ക​രെ നി​യ​ന്ത്രി​ക്ക​ൽ, റോ​ഡ് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്ക​ൽ എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി ജ​ന​റ​ൽ ട്രാ​ഫി​ക് വ​കു​പ്പ് രാ​ജ്യ​ത്ത് നി​ര​ന്ത​ര പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsTraffic Violationsinspectionsgulf news malayalam
News Summary - Inspections intensified; more than 24,000 traffic violations were taken into action within a week
Next Story