Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅംഘാര സ്ക്രാപ്പ് യാർഡ്...

അംഘാര സ്ക്രാപ്പ് യാർഡ് മേഖലയിൽ പരിശോധന

text_fields
bookmark_border
അംഘാര സ്ക്രാപ്പ് യാർഡ് മേഖലയിൽ പരിശോധന
cancel

കുവൈത്ത് സിറ്റി: നിയമലംഘനങ്ങൾ തടയുന്നതിന്റെ ഭാഗമായി അംഘാര സ്ക്രാപ്പ് യാർഡ് മേഖലയിൽ പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി നേതൃത്വത്തിൽ പരിശോധന നടത്തി. ആഭ്യന്തര മന്ത്രാലയം, ഫയർ ഫോഴ്‌സ്, മാൻപവർ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധന. ദേശീയ സ്വത്ത് കൈയേറ്റം, അനധികൃത പ്രവർത്തനങ്ങൾ, ചട്ടലംഘനങ്ങൾ എന്നിവ കണ്ടെത്തുന്നതിനാണ് പരിശോധന നടത്തിയത്.

പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതായും രേഖകളില്ലാത്ത തൊഴിലാളികളെ പിടികൂടിയതായും അധികൃതർ അറിയിച്ചു. സർക്കാർ സ്വത്ത് സംരക്ഷിക്കാനും വ്യാവസായിക മേഖലകളിലെ അനധികൃത പ്രവർത്തനങ്ങൾ തടയാനും പരിശോധനകൾ തുടരുമെന്ന് പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scrap yardinspectiongulfKuwait
News Summary - Inspection in the Anghara scrap yard area
Next Story