Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2026 11:52 AM IST Updated On
date_range 14 April 2026 11:52 AM ISTഅർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ പരിശോധന; നിർമ്മാണ നിയമലംഘനങ്ങൾ കണ്ടെത്തി
text_fieldsbookmark_border
കുവൈത്ത് സിറ്റി: അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ നിർമ്മാണ പ്രവർത്തനങ്ങളുമായും അനധികൃത സ്ഥലം ഉപയോഗവുമായി ബന്ധപ്പെട്ടും 12 നിയമലംഘനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പുകൾ നൽകി.
മേൽനോട്ട സംഘങ്ങൾ നടത്തിയ പരിശോധനയിലാണ് നടപടി. നിർമ്മാണ സംവിധാനങ്ങൾ നിരീക്ഷിക്കുന്നതിലും വ്യാവസായിക മേഖലാ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലുമാണ് പരിശോധനയിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. അനുചിതമായ നിർമ്മാണ രീതികൾ, നിയുക്ത പ്രദേശങ്ങളുടെ ചൂഷണം എന്നിവ പരിശോധനകളിൽ കണ്ടെത്തി. ലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

